നരക്കോട് സെൻ്ററിൽ വെച്ച് ലഹരിക്കെതിരെ ‘വാക്കും വരയും’ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു

യംഗ്സ്റ്റേർസ് സോഷ്യൽ എജ്യുക്കേഷണൽ ചാരിറ്റബൾ ട്രസ്റ്റ് നരക്കോടിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ‘വാക്കും വരയും’ ജനകീയ പ്രതിരോധം നരക്കോട് സെൻ്ററിൽ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ ആർട്ടിസ്റ്റ് ശിവാസ് നടേരി

More

‘ചേര്‍ത്ത് പിടിച്ച നാണുവേട്ടന്‍,’ ഓര്‍മകളെ ഞങ്ങളും ചേര്‍ത്ത് പിടിക്കുന്നുവെന്ന് എസ്എന്‍ഡിപിയിലെ പഴയ എസ്എഫ്‌ഐക്കാര്‍

കൊല്ലം: എസ്.എന്‍.ഡി.പി കോളേജില്‍ പഠിച്ച മിക്കവര്‍ക്കും ഒരു സഹപാഠിയെപ്പോലെ അടുത്തറിയാവുന്ന മനുഷ്യനാണ് ഒ.പി നാണു. അടിസ്ഥാന മനുഷ്യരുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നമായിക്കണ്ട് ജീവിതക്കാലം മുഴുവന്‍ പോരാടിയ ഒ.പി നാണുവേട്ടനെ അദ്ദേഹത്തിന്റെ

More

തെറ്റീകുന്ന് – മീവർകണ്ടി ദേവി അന്തരിച്ചു

തെറ്റീകുന്ന് – മീവർകണ്ടി ദേവി (74) അന്തരിച്ചു. ഭർത്താവ് ബാലൻ. മക്കൾ സജീവൻ, സത്യനാഥൻ, സന്ധ്യലത. മരുമക്കൾ, പ്രിയ, ശശി കുമുള്ളി. സഹോദരങ്ങൾ കുമാരൻ (Lat), കുഞ്ഞികണ്ണൻ (Late) ,

More

കൈക്കൂലി വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ വാട്സാപ് സേവനമൊരുക്കി കേരള സർക്കാർ

കൈക്കൂലി കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൈക്കൂലി വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ വാട്സ് ആപ്പിൽ സേവനമൊരുക്കി കേരള സർക്കാർ. തദ്ദേശ സ്ഥാപനങ്ങളിലെയും തദ്ദേശ വകുപ്പിലെയും കൈക്കൂലി ഉൾപ്പെടെയുള്ള അഴിമതികൾ

More

നന്തി ബസാർ 20ാം മൈൽസിൽ, മൊടന്തി വയൽ കുനി (അയ്യപ്പാസ്) ദേവി അന്തരിച്ചു

നന്തി ബസാർ: 20ാം മൈൽസിൽ, മൊടന്തി വയൽ കുനി (അയ്യപ്പാസ്) ദേവി (77) അന്തരിച്ചു. ഭർത്താവ് പരേതനായ അയ്യപ്പൻ. മക്കൾ പ്രേംരാജ് (വർക്ക് ഷേ ഷോപ്പ് വടകര), അനിൽകുമാർ (വർക്ക്

More

താമരശ്ശേരിയിൽ നിന്നും കാണാതായ 13 കാരിയെ ബെം​ഗളൂരുവിൽ കണ്ടെത്തി

താമരശ്ശേരിയിൽ നിന്നും കാണാതായ 13 കാരിയെ ബെം​ഗളൂരുവിൽ കണ്ടെത്തി. പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവാവിനെയും പൊലീസ് പിടികൂടി. കർണാടക പൊലീസ് താമരശ്ശേരി പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പൊലീസ് ബെം​ഗളൂരുവിലേക്ക് പുറപ്പെട്ടു

More

കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ എഫ്‌.ഐ.ആര്‍ പുറത്ത്

കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ എഫ്‌ഐആര്‍ പുറത്ത്. യുവതിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചത് മാതാപിതാക്കളോടുള്ള വിരോധത്തിന് കാരണമായെന്ന് എഫ്‌.ഐ.ആര്‍. സഹോദരനെയും മാതാപിതാക്കളെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് തേജസ്

More

ഗാന്ധിഘാതകനെ പ്രശംസിച്ച ഷൈജ ആണ്ടവന്റെ നിയമന വിഷയം ലോക് സഭയിൽ ഉന്നയിച്ച് എം.കെ രാഘവൻ എം.പി

ന്യൂഡൽഹി: മാനദണ്ഡങ്ങൾ മറികടന്നുള്ള ഷൈജ ആണ്ടവന്റെ നിയമനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ലോക് സഭയിൽ ശൂന്യവേളയിൽ വിഷയം ഉന്നയിച്ച എം.കെ രാഘവൻ, എൻ.ഐ.ടി പോലുള്ള രാജ്യത്തിന്റെ അഭിമാനസ്തംഭമായ

More

മനേഷ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയും ജില്ലാലീഗ് ക്രിക്കറ്റ് പ്ലെയറുമായിരുന്ന മനേഷ് കുമാറിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ടെന്നീസ് ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് സമാപിച്ചു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ

More

ദേശീയതലത്തിൽ തിളങ്ങി വൃന്ദാവനം എ.യു.പി സ്കൂൾ

സ്കൂൾ വിദ്യാർത്ഥികളുടെ നൂതനമായ ആശയങ്ങളും പദ്ധതികളും അവതരിപ്പിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് സ്കൂൾ ഇന്നോവേഷൻ മാരത്തോൺ (എസ്. ഐ.എം). ഈ പദ്ധതിയുടെ ഒന്നാംഘട്ടമായ ഐഡിയ സബ്മിറ്റിൽ പേരാമ്പ്ര ഉപജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട

More
1 37 38 39 40 41 89