കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര കനാലിലേക്ക് വീണ് കാറ് മുങ്ങി; യാത്രക്കാരായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര കനാലിലേക്ക് നിയന്ത്രണം വിട്ട് വീണ് മുങ്ങിപ്പോയ വാഗണർ കാറിലെ  യാത്രക്കാരായ ദമ്പതികൾ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇടതുകര കനാലിൻ്റെ

More

വടകര സൗഹൃദ കൂട്ടായ്മ ലോക കുരുവി ദിനാചരണം നടത്തി

വടകര സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലോക കുരുവി ദിനാചരണത്തിൽ ‘പക്ഷികൾ നമ്മുടെ സുഹൃത്തുക്കൾ’ എന്ന വിഷയത്തിൽ പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ശ്രീജിത്ത് മുറിയമ്പത്ത് പ്രഭാഷണം നടത്തി. മനോഹരമായ കൂട് നിർമ്മിച്ച്

More

നോര്‍ക്ക റൂട്ട്‌സിന്റെ നോര്‍ക്കാ അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (നെയിം) പദ്ധതിയില്‍ എംപ്ലോയര്‍ കാറ്റഗറിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യസ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

നോര്‍ക്ക റൂട്ട്‌സിന്റെ നോര്‍ക്കാ അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (നെയിം) പദ്ധതിയില്‍ എംപ്ലോയര്‍ കാറ്റഗറിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരിച്ചെത്തിയ

More

കൈതപ്രത്ത് 49കാരൻ വെടിയേറ്റ് മരിച്ച സംഭവത്തിന്‌ പിന്നിൽ വ്യക്തി വൈരാഗ്യം എന്ന് എഫ്‌ഐആര്‍

കണ്ണൂർ കൈതപ്രത്ത് 49കാരൻ വെടിയേറ്റ് മരിച്ച സംഭവത്തിന്‌ പിന്നിൽ വ്യക്തി വൈരാഗ്യമെന്ന എഫ്‌ഐആര്‍ പുറത്ത്. പ്രാദേശിക ബിജെപി നേതാവായ കല്ല്യാട് രാധാകൃഷ്‌ണനാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. 20 വർഷം മുമ്പാണ്

More

മാര്‍ച്ച് 24, 25 തിയതികളില്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് എസ്എസ്എൽസി പരീക്ഷകളെ ബാധിക്കില്ലെന്ന് യൂണിയൻ

ഈ വരുന്ന മാര്‍ച്ച് 24, 25 തിയതികളില്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് എസ്എസ്എൽസി പരീക്ഷകളെ ബാധിക്കില്ലെന്ന് യൂണിയൻ. എസ് ബി ഐയുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ സൂക്ഷിച്ചിരിക്കുന്ന ചോദ്യപേപ്പറുകള്‍

More

കൊയിലാണ്ടി നഗരസഭയിലെ അങ്കണവാടികൾക്ക് അടുക്കളപ്പാത്രങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭയിലെ 71 അംഗൻവാടികൾക്ക് അടുക്കളപാത്രങ്ങൾ വിതരണം ചെയ്തു. ടൗൺഹാളിൽ നടന്ന പരിപാടി നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ കെ.ഷിജു അധ്യക്ഷത വഹിച്ചു.

More

എ.കെ.ജി സ്പോർട്സ് സെൻ്റർ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കേരള ക്രിക്കറ്റ് താരം രോഹൻ എസ് കുന്നുമ്മലിനെ ആദരിച്ചു

എ.കെ.ജി സ്പോർട്സ് സെൻ്റർ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കേരള ക്രിക്കറ്റ് താരം രോഹൻ എസ് കുന്നുമ്മലിനെ ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.പി സുധ ഉദ്ഘാടനം ചെയ്തു. അഡ്വ എൽ.ജി.ലിജീഷ് അധ്യക്ഷത വഹിച്ചു.

More

രാജ്യ തലസ്ഥാനത്ത് മുസ്‌ലിം ലീഗ് എം.പിമാർ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

രാജ്യ തലസ്ഥാനത്ത് മുസ്‌ലിംലീഗ് എം.പിമാർ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മുസ്‌ലിംലീഗ് എം.പിമാർ സംയുക്തമായി നടത്തിയ ഇഫ്താർ ഭരണ പ്രതിപക്ഷ ഭേദമന്യേ മുൻ നിര രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. പാണക്കാട്

More

ഐ.ആർ.എം.യു ജില്ലാസമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

പത്ര- ദൃശ്യ, മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ ഐ.ആർ.എം.യു (ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് യൂണിയൻ) കോഴിക്കോട് ജില്ലാ സമ്മേളനം  മെയ്‌ 2, 3 തിയ്യതികളിൽ  കൊയിലാണ്ടി

More

തീരദേശത്തെ മനുഷ്യരെ ചേർത്തു പിടിക്കണം – കെപി നൗഷാദ് അലി

/

ഒമ്പത് ജില്ലകളിലായി പടർന്ന് കിടക്കുന്ന 590 കിലോമീറ്റർ തീരദേശം കേരളത്തിന്റെ നാഗരികതയെ രൂപപ്പെടുത്തിയതിലെ അടിസ്ഥാന ഘടകമാണ്. നിരവധി ചരിത്രമുഹൂർത്തങ്ങൾക്കും വാണിജ്യ – സാംസ്കാരിക വിനിമയത്തിനും തീരങ്ങൾ സാക്ഷിയായി. എന്നാൽ നീറുന്ന

More
1 29 30 31 32 33 89