പോക്സോ കേസ് പ്രതിയെ കോടഞ്ചേരിയിൽ നിന്നും പിടികൂടി

മുന്നര വയസ്സ് പ്രായമുള്ള ബാലികയെ ലൈഗികമായി പീഡിപ്പിച്ച അശ്വിൻ എന്ന തമ്പുരു, വയസ്സ്. 31 എന്നയാളെയാണ് രണ്ടുദിവസത്തെ നിരന്തരമായ ശ്രമത്തിനൊടുവിൽ കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്പായക്കോട് കൈപ്പുറം എന്ന

More

അടിയന്തിരാവസ്ഥാ വിജയദിന വാർഷികം

കോഴിക്കോട്: അസോസിയേഷൻ ഓഫ് ദി എമർജൻസി വിക്ടിംസ് കോഴിക്കോട് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ അടിയന്തിരാവസ്ഥ പിൻവലിച്ചതിന്റെ 48-ാം വിജയദിന വാർഷികം കൊണ്ടാടി. കോഴിക്കോട് ക്ഷേത്രസംരക്ഷണ സമിതി ഹാളിൽ നടന്ന പരിപാടി

More

മാര്‍ച്ച് 24,25 തീയതികളില്‍ നടത്താനിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

മാര്‍ച്ച് 24,25 തീയതികളില്‍ നടത്താനിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ലേബര്‍ കമ്മിഷണറുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പണിമുടക്ക് മാറ്റിവെച്ചത്.

More

ആശാവർക്കർമാർ മാർച്ചും ധർണ്ണയും നടത്തി

ആശാവർക്കർമാരെ തൊഴിലാളികളായി കേന്ദ്ര സർക്കാർ അംഗീകരിക്കുക,മിനിമം വേതനം 26000 രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യവ്യാപകമായി ആശ വർക്കേഴ്സ് ഫെഡറേഷൻ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി കൊയിലാണ്ടി പോസ്റ്റ് ഓഫീസിനു

More

യു രാജീവൻ മാസ്റ്റർ അനുസ്മരണം ശനിയാഴ്ച;  പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

കോഴിക്കോട് മുൻ ഡിസിസി പ്രസിഡന്റ് യു. രാജീവൻ മാസ്റ്റർ അനുസ്‌മരണ പരിപാടി മാർച്ച് 22ന് ശനിയാഴ്ച കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഡിസിസി പ്രസിഡണ്ട് കെ. പ്രവീൺകുമാർ അറിയിച്ചു. ഉച്ചക്ക്

More

ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ബേപ്പൂർ ഹെൽത്ത് സെൻറിന് മുമ്പിൽ ധർണ്ണ നടത്തി്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു മാസക്കാലത്തിലധികമായി സെക്രട്ടേറിയറ്റിന് മുമ്പിൽ രാപ്പകൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ബേപ്പൂർ ഹെൽത്ത് സെൻ്ററിന് മുമ്പിൽ

More

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡയബറ്റിക് റെറ്റിനൊപ്പതി ക്യാമ്പ് ഏപ്രിൽ 8 ന്

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡയബറ്റിക് റെറ്റിനൊപ്പതി ക്യാമ്പ് (5 വർഷത്തിൽ കൂടുതലായി പ്രമേഹ രോഗമുള്ളവരുടെ നേത്ര പരിശോധന) 2025 ഏപ്രിൽ 8ന് ചൊവ്വാഴ്ച താലൂക്ക് ആശുപത്രി കൊയിലാണ്ടി കണ്ണ് ഒ.പി.യിൽ

More

പയ്യോളിയിൽ അപകടത്തിൽ മരിച്ച സബിൻദാസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; ജീവനെടുത്തത് നാഷണൽ ഹൈവേ നിർമ്മാണത്തിലെ അപാകവും മെല്ലെപ്പോക്കും

കഴിഞ്ഞ ദിവസം രാത്രി പുതുപ്പണത്ത് നടന്ന വാഹന അപകടത്തിൽ മരണപ്പെട്ട വണ്ണമ്പത് സബിൻദാസിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. വടകരയിലുള്ള ഭാര്യയെയും മക്കളെയും കണ്ടു വീട്ടിലേക്കു വരുന്നതിനിടെയാണ്‌ അപകടം.

More

ഗർഭാവസ്ഥ രോഗാവസ്ഥയല്ല – തയ്യാറാക്കിയത് കെ. ഗോപാലൻ വൈദ്യർ

ഗർഭാവസ്ഥ രോഗാവസ്ഥയല്ല ആശുപത്രിസമുച്ചയങ്ങളും ചികിത്സിക്കുവാനുള്ള വിദഗ്ദ്ധരും ഔഷധനിർമ്മാണശാലകളും പെരുകുകയല്ല വേണ്ടത്. ആരോഗ്യവും രോഗപ്രതിരോധശേഷിയുമുള്ള കുട്ടികൾ പിറക്കാൻ, ഗർഭസ്ഥശിശു രോഗിയാവുന്ന ഗർഭകാല പരിചരണരീതികൾ മാറണം. പഴഞ്ചൻരീതികളെന്നു മുദ്രകുത്തി മാറ്റിനിർത്തിയ പരമ്പരാഗത ഗർഭകാല

More

അത്തോളി ഗ്രാമപഞ്ചായത്തും താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയും സംയുക്തമായി ബോധവത്ക്കരണ ക്ലാസ് നടത്തി

അത്തോളി ഗ്രാമപഞ്ചായത്തും താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലീഗൽ അവയർനസ് പ്രോഗ്രാം ‘കുട്ടികളും കുടുംബവും’ ബോധവത്ക്കരണ ക്ലാസ് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.

More
1 28 29 30 31 32 89