മുതിർന്ന ബിജെപി നേതാവ് അഹല്ല്യ ശങ്കർ അന്തരിച്ചു

മുതിർന്ന ബിജെപി നേതാവ് അഹല്ല്യ ശങ്കർ അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ നിര്‍വാഹക സമിതി അംഗം, മഹിളാ മോർച്ച

More

അത്തോളി ഗ്രാമ പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്തു

അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ. റിജേഷ്

More

വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീടിന് തീയിട്ടു

വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും, വാർഡ് കോൺഗ്രസ് പ്രസിഡണ്ടുമായ ചോറോട് രമേശൻ കിഴക്കയിലിന്റെ വീടിന് തീയിടാൻ ശ്രമം. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീട്ടിൽ കറണ്ട് പോയതിനെ തുടർന്ന്

More

വടകരയിലെ വിദ്യാഭ്യാസ പ്രദര്‍ശനം അല്‍ അമീന്‍ പത്രത്തില്‍ ; ചരിത്രത്താളുകളിലൂടെ – എം.സി. വസിഷ്ഠ്

സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുള്‍റഹിമാന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍ അമീന് 2024 ല്‍ 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. 1924 ഒക്ടോബര്‍ 12 നാണ് അല്‍ അമീന്റെ പ്രഥമപ്രതി പ്രസിദ്ധീകരിക്കപ്പെട്ടത്. 1936 മാര്‍ച്ച്

More

‘പുതിയ ഭഗവതി’ തെയ്യം – വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം

/

പുതിയ ഭഗവതി ദേവലോകത്തെ പുതിയവരാണ് മുപ്പത്തൈവരിൽ ഒരാളായ രൗദ്രരൂപിണി, പുതിയ ഭഗവതി. മുത്തപ്പനെപ്പോലെ സ്ഥലകാല പരിമിതികളില്ലാതെ എന്നും എവിടേയും കെട്ടിയാടിക്കുവാൻ കഴിയുന്ന അമ്മദൈവമാണ് പുതിയ ഭഗവതി. സ്ഥാനം നേടിയ കാവുകളിൽ

More

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിൻ അഷറഫിന് 11 വർഷവും 9 മാസവും, രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വർഷം

More

കെ-​ടെ​റ്റ്​ പാ​സാ​കാ​തെ നി​യ​മി​ച്ച മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും സ​ർ​വീ​സി​ൽ​ നി​ന്ന്​ പി​രി​ച്ചു​വി​ടാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്

2019-20 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക യോ​ഗ്യ​ത പ​രീ​ക്ഷ​യാ​യ കെ-​ടെ​റ്റ്​ (കേ​ര​ള ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്) പാ​സാ​കാ​തെ നി​യ​മി​ച്ച മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും ഉ​ട​ൻ സ​ർ​വീ​സി​ൽ​ നി​ന്ന്​ പി​രി​ച്ചു​വി​ടാ​ൻ

More

ഹയര്‍സെക്കണ്ടറി ചോദ്യപേപ്പറുകളില്‍ അക്ഷരത്തെറ്റ് വ്യാപകമാകുന്നു

ഹയര്‍സെക്കണ്ടറി ചോദ്യപേപ്പറുകളില്‍ അക്ഷരത്തെറ്റ് വ്യാപകമാകുന്നു. എക്കണോമിക്, സുവോളജി, കെമസ്ട്രി, ബോട്ടണി, മലയാളം ചോദ്യപേപ്പറുകളിലാണ് വ്യാപകമായ അക്ഷരത്തെറ്റ് കണ്ടെത്തിയത്. എക്കണോമിക്സ് ചോദ്യപേപ്പറില്‍ ‘കുറയുന്നു’ എന്നത് ‘കരയുന്നു’ എന്നും സുവോളജിയില്‍ ‘ആറു ക്ലാസുകള്‍’

More

താമരശേരിയില്‍ യുവാവ് വിഴുങ്ങിയത് മാരക രാസ ലഹരി മരുന്നായ എം.ഡി.എം.എയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു

താമരശേരിയില്‍ യുവാവ് വിഴുങ്ങിയത് മാരക രാസ ലഹരി മരുന്നായ എംഡിഎംഎയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. താമരശേരി സ്വദേശി ഫായിസാണ് മയക്ക് മരുന്ന് വിഴുങ്ങിയത്. താമരശ്ശേരി സ്വദേശിയായ ഫായിസ് ഇന്നലെയാണ് പൊലീസിന്റെ പിടിയിലായത്.

More

കൊയിലാണ്ടിയില്‍ ഇന്‍റർസിറ്റി, നേത്രാവതി ഉള്‍പ്പടെയുളള വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തില്‍ നടപടിയായില്ല

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഇൻ്റര്‍സിറ്റി എക്‌സ്പ്രസ്, നേത്രാവതി ഉള്‍പ്പടെയുളള തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യത്തോട് മുഖം തിരിഞ്ഞ് റെയില്‍വേ അധികൃതര്‍. ഈ വണ്ടികള്‍ക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട്

More
1 26 27 28 29 30 89