തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ച് ലഹരിത്താവളമാകുന്നു

കേരളത്തിലെ അറിയപ്പെടുന്ന തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ച് ലഹരിത്താവളം ആക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. നാട്ടിൽ അങ്ങോളമിങ്ങോളം ലഹരി മാഫിയക്കെതിരെ സമരപ്രവാഹം നടക്കുന്നുണ്ടെങ്കിലും മാഫിയകൾ പുതിയ പുതിയ വഴികളും

More

കസ്റ്റംസ് റോഡ് ബീന നിവാസിൽ ഗൗരി നന്ദ അന്തരിച്ചു

കസ്റ്റംസ് റോഡ് ബീന നിവാസിൽ ഗൗരി നന്ദ (13) അന്തരിച്ചു.  തിരുവങ്ങൂര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്‌. കഴിഞ്ഞ ദിവസം രാത്രി 10മണിയോടെ കുട്ടിയെ ബന്ധുവീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയില്‍

More

ഡിവൈഎഫ്ഐ അരിക്കുളം മേഖലാ കമ്മിറ്റി ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ ജാഗ്രത പരേഡ്

ഡിവൈഎഫ്ഐ അരിക്കുളം മേഖലാ കമ്മിറ്റി നേതൃത്വത്തിൽ ‘വേണ്ട ലഹരിയും ഹിംസയും’ എന്ന മുദ്രാവാക്യം ഉയർത്തി ജാഗ്രത പരേഡ് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ്

More

യു രാജീവൻ മാസ്റ്റർ അനുസ്മരണം നടത്തി

കൊയിലാണ്ടി : ജില്ലാ കോൺഗ്രസ്സ് കമ്മറ്റി മുൻ പ്രസിഡണ്ടായിരുന്ന യു രാജീവൻ മാസ്റ്ററുടെ മൂന്നാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിൻ്റെ ശവകുടീരത്തിൽ പുഷ്പാർച്ച നടത്തി. ജില്ലാ കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ കെ പ്രവീൺ

More

വടകരയിൽ സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 15 കാരൻ മരണത്തിന് കീഴടങ്ങി

വടകരയിൽ സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 15 കാരൻ മരണത്തിന് കീഴടങ്ങി. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ്‌ ഷജൽ ആണ് മരിച്ചത്.  അയൽവാസിയുടെ സ്കൂട്ടർ ആയിരുന്നു ഷജൽ

More

പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെയും തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ ലോകക്ഷയരോഗദിനം ആചരിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെയും തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ ലോകക്ഷയരോഗദിനം ആചരിച്ചു. പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ ഉദ്ഘാടനം ചെയ്തു. തിരുവങ്ങൂർ ബി

More

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം കീഴരിയൂരിൽ നടന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം കീഴരിയൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം കെ.ടി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

More

ഫാർമസിസ്റ്റ് പണിമുടക്ക് വിജയിപ്പിക്കും; കെപിപിഎ

എഴു വർഷങ്ങൾക്കു ശേഷം സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകളുടെ പുതുക്കി നിശ്ചയിച്ച മിനിമം വേജസ് എല്ലാ വർക്കിംങ്ങ് ഫാർമസിസ്റ്റുകൾക്കും ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് എപ്രിൽ 7 ന് നടക്കുന്ന ജില്ലാ ഫാർമസിസ്റ്റ്

More

ലഹരിക്കെതിരെ കൈകോർത്ത് പൂക്കാട് മർകസ് സ്കൂൾ വിദ്യാർത്ഥികൾ

ആശങ്കപ്പെടുത്തുന്ന ലഹരിക്കൊലകൾക്കിടയിൽ ‘ലഹരിക്കെതിരെ കൈകോർക്കാം നല്ല നാട് നിർമ്മിക്കാം’ എന്ന പ്രമേയത്തിൽ പൂക്കാട് മർകസ് പബ്ലിക് സ്കൂൾ മഴവിൽ ക്ലബ് ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്

More

ത്രിതല പഞ്ചായത്തുകളില്‍ കെ-സ്മാര്‍ട്ട് സോഫ്റ്റ്‌വെയര്‍ വിന്യാസത്തിന്റെ ഭാഗമായി മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ അഞ്ച് വരെ പൊതുജനങ്ങള്‍ക്ക് അപേക്ഷകള്‍ നല്‍കാന്‍ കഴിയുന്നതല്ല.

ത്രിതല പഞ്ചായത്തുകളില്‍ കെ-സ്മാര്‍ട്ട് സോഫ്റ്റ്‌വെയര്‍ വിന്യാസത്തിന്റെ ഭാഗമായി മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ അഞ്ച് വരെ പൊതുജനങ്ങള്‍ക്ക് അപേക്ഷകള്‍ നല്‍കാന്‍ കഴിയുന്നതല്ല. ഏപ്രില്‍ ഒന്ന് മുതല്‍ ഏപ്രില്‍ ഒന്‍പത് വരെ

More
1 18 19 20 21 22 89