ചെങ്ങാട്ടുകാവ് സലഫി മസ്ജിദിൽ പെരുന്നാൾ നമസ്കാരത്തിൽ സ്ത്രീകളും കുട്ടികൾ അടക്കം നിരവധി ആളുകൾ പങ്കെടുത്തു. അതിരാവിലെ തന്നെ തക്ബീർ ധ്വനികൾ മുഴക്കിക്കൊണ്ട് വിശ്വാസികൾ കൂട്ടം കൂട്ടമായെത്തി. നിഫാൽ അഹമദ് സ്വലാഹി (കാപ്പാട്) നമസ്കാരത്തിന് നേതൃത്വം നൽകുകയും ഉത്ബോധനം നടത്തുകയും ചെയ്തു. നമസ്കാരത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും ചേർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 03 വ്യാഴാഴ്ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ
കൂരാച്ചുണ്ട് : കക്കയം ഇക്കോ ടൂറിസം സെന്ററിൽ വിനോദ സഞ്ചാരികളെ കൊള്ളയടിക്കുന്ന ടിക്കറ്റ് നിരക്കിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട്
കായണ്ണബസാർ: പരമേശ്വരൻ വീട്ടിൽ നാരായണി ( 89) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പി.വി ബാലകൃഷ്ണൻ ( റിട്ട: അധ്യാപകൻ
ചെങ്ങോട്ടുകാവ് : എളാട്ടേരി കല്ലേരി ബാലകൃഷ്ണൻ (63) അന്തരിച്ചു . സഹോദരി ജാനകി കഴിഞ്ഞ മാർച്ച് 25 ന് മരിച്ചിരുന്നു. പരേതരായ
കീഴരിയൂർ : കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറി. കൊടിയേറ്റത്തോടനുബന്ധിച്ച് ക്ഷേത്ര തിരുമുറ്റം കല്ലു പതിക്കൽ സമർപ്പണം ശ്രീ അഡ്വ: പ്രവീൺ