കൊയിലാണ്ടി മന്ദമംഗലം വലിയ വയൻ കുനി  കരുണാകരൻ അന്തരിച്ചു

കൊയിലാണ്ടി മന്ദമംഗലം വലിയ വയൻ കുനി  കരുണാകരൻ (74) അന്തരിച്ചു. ഭാര്യ ദേവി. മക്കൾ: അജിത, അജീഷ്, അഭിലാഷ, അഖില. മരുമക്കൾ: രമേശൻ, വിജീഷ്, ജിസ്ന, ദീപ്തി. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published.