മാനിപുരം കൂളിപാറക്കൽ കല്യാണിയമ്മ അന്തരിച്ചുMarch 31, 2025Local Newsകൊടുവള്ളി: മാനിപുരം കൂളിപാറക്കൽ കല്യാണിയമ്മ (96) അന്തരിച്ചു. മാനിപുരം എ.യു.പി സ്കൂൾ മുൻകാല പാചകക്കാരിയായിരുന്നു. ഭർത്താവ് പരേതനായ ചാപ്പൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationശബരിമല നട നാളെ തുറക്കുംമുഖദാർ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സദസ്സും, ഈദ് മധുര വിതരണവും സംഘടിപ്പിച്ചു