മൂടാടി സലഫീ സെൻ്ററിൻ്റെ കീഴിൽ ഈദ്ഗാഹും ലഹരി വിരുദ്ധപ്രതിജ്ഞയും ഹാജി പി കെ മൊയ്തു മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. മൗലവി അബ്ദുൽലത്തീഫ് ബാഖവി നമസ്ക്കാരത്തിനും ഈദ്പ്രാർത്ഥനകൾക്കും നേതൃത്വം നൽകി. മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നതും സഹിഷ്ണുതയുമാണ് ഇസ്ലാമിൻ്റെ മുഖമുദ്ര എന്നും ലഹരിയും അക്രമവും ഇസ്ലാം നിഷിദ്ധമാക്കിയതും സമൂഹം വിട്ടുനിൽക്കേണ്ടതാണെന്നും ഈദ് സന്ദേശത്തിൽ മൗലവി ഓർമപ്പെടുത്തി.
Latest from Local News
മേപ്പയ്യൂർ: കല്പത്തൂർ, മേപ്പയ്യൂർ മേഖലകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പെടുക്കുന്നവരിൽ പ്രമുഖനും ഖാദി ബോർഡ് ജീവനക്കാരനുമായിരുന്ന ചങ്ങരം വെള്ളിയിലെ കെ.കെ.രാമൻ്റെ പതിനേഴാമത് ചരമവാർഷിക
കൊയിലാണ്ടി: ഫിഷർമെൻ കോളനിയിൽ താമസിക്കും വിരുന്നു കണ്ടി കമല (75) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉത്തമൻ. മക്കൾ :ബാഗി, സജീവൻ ,റീത്ത,
ചിങ്ങപുരം: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രം മഹോത്സവം ഏപ്രില് രണ്ട് മുതല് എട്ട് വരെ ആഘോഷിക്കും. രണ്ടിന് രാത്രി തിരുവാതിര. മൂന്നിന് കൊടിയേറ്റം,3.30ന്
“കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..” കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും തുറന്നു
ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ 2025 വർഷത്തെ കാളിയാട്ട മഹോത്സവം മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെയാണ്. ഉത്സവ ദിവസങ്ങളിൽ ഒരുക്കുന്ന