കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ ഈദ് ഗാഹും ലഹരി വിരുദ്ധ പ്രതിജ്ജയും സംഘടിപ്പിച്ചു

ഇർശാദുൽ മുസ്ലിമീൻ സംഘവും ഇസ്ലാഹി ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ ഈദ് ഗാഹും ലഹരി വിരുദ്ധ പ്രതിജ്ജയും സംഘടിപ്പിച്ചു. മിസ്ബാഹ് ഫാറൂഖി നമസ്കാരത്തിന് നേതൃത്വം നൽകി.

കൊയിലാണ്ടി വൃതനാളുകളിലെ വിശുദ്ധി കാത്തു സൂക്ഷിച്ച് ധാർമിക വിശുദ്ധിയുമായി സാമൂഹിക തിന്മകൾക്കെതിരെയുള്ള ധർമ്മ സമരത്തിലേർപ്പെടാൻ വിശ്വാസികൾ തയ്യാറാവണമെന്ന് മിസ്ബാഹ് ഫാറൂഖി ആവശ്യപ്പെട്ടു. ഫലസ്തീനിൻ്റെ മണ്ണിൽ പ്രയാസമനുഭവിക്കുന്ന വിശ്വാസി സമൂഹത്തിനായുള്ള നിറഞ്ഞ പ്രാർത്ഥനകൾ ഉണ്ടാവണമെന്നും ഖുതുബയിൽ ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published.

Previous Story

പെരുന്നാൾ ദിനത്തിൽ ലഹരിക്കെതിരെ കോട്ടക്കലിൽ ബഹുജന പ്രതിജ്ഞ നടത്തി

Next Story

പെരുന്നാൾ നമസ്‌കാരം കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവേ അപകടം ; നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും ദാരുണാന്ത്യം

Latest from Local News

ഒളളൂര്‍ക്കടവ് പാലം ഉദ്ഘാടനം ചെയ്തിട്ടും റോഡ് വികസനം അകലെ

ഒള്ളൂര്‍: ഒള്ളൂര്‍ക്കടവ് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടും റോഡ് വികസനം പൂര്‍ത്തിയാകാത്തത് കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല. അത്തോളി ഉള്ളിയേരി റോഡിലെ