ചേളന്നൂർ സമ്പൂർണ്ണമാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

ചേളന്നൂർ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചേളന്നൂർ പഞ്ചായത്തിനെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. നൗഷീർ പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷൻ ഗൗരി പുതിയോത്ത് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.സുരേഷ്, പി.കെ.കവിത ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി സലിം കെ.എം റിപ്പോർട്ട് അവതരിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാഹിന കെ.വാർഡ് മെമ്പർ എൻ രമേശൻ, ചന്തുക്കുട്ടി പ്രകാശൻ,എം, വി.എം. ഷാനി, ടി.വൽസല, ശ്രീകല സിനി, രാജേന്ദ്രൻ, പി.എം. വിജയൻ, ജീന അജയ്, വി.ഇ.ഒ.ജിജി, സബീഷ് ചേളന്നൂർ, വി.ടി. വരദരാജൻ ബുഷറ, ചിത്രലേഖ, ഗ്രാമപഞ്ചായത്ത് സിക്രട്ടറി കെ. മനോജ് കുമാർ സ്വാഗതവും വി.ഇ.ഒ സിമിലി നന്ദിയും പറഞ്ഞു.  വ്യാപാരി വ്യാവസായി ഹരിത സേനാംഗങ്ങൾ കുടുംബശ്രീ തൊഴിലുറപ്പു ഉദ്യോഗസ്ഥ- തൊഴിലാളികൾഉൾപ്പെടെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

കേരള ഗവൺമെൻ്റ് ഹോസ്‌പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ (സി. ഐ.ടി. യു) കൊയിലാണ്ടി താലൂക്ക് ആശുപത്രി ബ്രാഞ്ച് സമ്മേളനം നടന്നു

Next Story

ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ലാപ്പ് ടോപ്പ് വിതരണം ചെയ്തു

Latest from Local News

ഒളളൂര്‍ക്കടവ് പാലം ഉദ്ഘാടനം ചെയ്തിട്ടും റോഡ് വികസനം അകലെ

ഒള്ളൂര്‍: ഒള്ളൂര്‍ക്കടവ് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടും റോഡ് വികസനം പൂര്‍ത്തിയാകാത്തത് കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല. അത്തോളി ഉള്ളിയേരി റോഡിലെ