നന്തി ശ്രീവത്സരത്തിൽ അദ്വൈത് കൃഷ്ണ അന്തരിച്ചു

നന്തി ശ്രീവത്സരത്തിൽ അദ്വൈത് കൃഷ്ണ ( 13 ) അന്തരിച്ചു .പയ്യോളി ഗവ. എച്ച്എസ്എസ് എട്ടാംതരം വിദ്യാർഥിയാണ്. അച്ഛൻ : പി .അരുൺകുമാർ (മാതൃഭൂമി കണ്ണൂർ) അമ്മ : രമ്യ .സഹോദരൻ: ആദിത് കൃഷ്ണ (പ്ലസ് ടു വിദ്യാർഥി ഗവ എച്ച്എസ്എസ് പയ്യോളി )സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.