കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 31 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 31 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1. ജനറൽ പ്രാക്ടീഷ്ണർ
ഡോ: നമ്രത നാഗിൻ
(8:00 am to 6:00 pm)
ഡോ: അനുശ്രീ
(6 pm to 8am)

2.ഇ ൻ ടി വിഭാഗം
ഡോ :ഫെബിൻ ജെയിംസ്
3.30 pm to 5.00 pm

3.പൾമനോളജി വിഭാഗം
ഡോ :മോണിക്ക പ്രവീൺ (അലർജി,ആസ്ത്മ ശ്വാസകോശ രോഗങ്ങൾ )
9.30 am to 12.30 pm

4.ഡെന്റൽ വിഭാഗം
ഡോ : ശ്രീലക്ഷ്മി
9.30 am to 6.30 pm

5.ഫിസിയോ തെറാപ്പി
10 am to 1pm

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ.
1.ജനറൽ മെഡിസിൻ
ഡോ. വിപിൻ
ഞായർ
9 am to 6.00pm
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 3.00 pm to 6.00 pm

2.ഗൈനക്കോളജി വിഭാഗം
ഡോ. ഹീരാ ബാനു ( ചൊവ്വ, വെള്ളി 5 Pm to 6 pm)

3. യൂറോളജി വിഭാഗം
ഡോ. സായി വിജയ്
ഞായർ
4.00 pm to 5.00 pm

4.മാനസികാരോഗ്യ വിഭാഗം
ഡോ. രാജേഷ് നായർ (ചൊവ്വ .3 pm to 5 pm)

5.ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4:30 pmto 6pm)

6.എല്ലു രോഗവിഭാഗം
ഡോ : ഇർഫാൻ അഹമ്മദ്
ബുധൻ, ശനി, ഞായർ 4.00 pm to 7.pm

ഡോ :ജവഹർ ആദി രാജ
തിങ്കൾ, വ്യാഴം,
(on booking)

7 കാർഡിയോളജിവിഭാഗം
ഡോ. ഹരിദാസ്
ബുധൻ 3.30 pm to 5.30

8.ശിശു രോഗ വിഭാഗം

9.കൗൺസിലിംഗ് വിഭാഗം
Dr. അൻവർ സാദത് (on booking
10. സ്കാനിംഗ് വിഭാഗം

11.ചർമ്മ രോഗവിഭാഗം
ഡോ : ദേവിപ്രിയ മേനോൻ
തിങ്കൾ, വ്യാഴം
(11:30 am to 1:00 pm)

12. ജനറൽ സർജറി വിഭാഗം
ഡോ : മുഹമ്മദ്‌ ഷമീം
തിങ്കൾ (4:00pm to 5:30 pm)

Contact no:04962994880, 2624700, 9744624700,9526624700,9656624700(whatsapp)
FacebookTwitterWhatsAppTelegramSnpm

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 31.03.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

Next Story

ചേമഞ്ചേരി തുവ്വക്കോട് കായലംകണ്ടി ദേവി അന്തരിച്ചു

Latest from Local News

അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ അരിക്കുളത്തെ ജനത യു ഡി എഫിനൊപ്പം: കെ പി സി സി സെക്രട്ടറി സത്യൻ കടിയങ്ങാട്

കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്തിലെ ഇടതു ദുർഭരണത്തിന് അന്ത്യം കുറിക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്ന് കെ പി സി സി സെക്രട്ടറി സത്യൻ കടിയങ്ങാട്.

കെ.പി.എസ്.ടി.എ മേലടി ഉപജില്ലാ മെമ്പർഷിപ്പ് ക്യാമ്പെയ്ന് തുടക്കമായി

മൂടാടി കെ.പി.എസ്.ടി.എ മേലടി ഉപജില്ലാ മെമ്പർഷിപ്പ് വിതരണോദ്ഘാടനം മൂടാടി വീമംഗലം യു.പി. സ്കൂളിൽ വെച്ച്, സംഘടനയിലേക്ക് പുതിയതായി കടന്നു വന്ന സ്കൂളിലെ

കുറ്റിക്കണ്ടി മുക്ക് – മക്കാട്ട് താഴെ റോഡ് ഗതാഗത യോഗ്യമാക്കണം ; യു. ഡി.എഫ്

  അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ കുറ്റിക്കണ്ടി മുക്ക് – മക്കാട്ട് താഴെ റോഡ് ഗതാഗത യോഗ്യക്കാമാക്കാൻ അടിയന്തിര നടപടി

മേപ്പയൂർ ചങ്ങരംവള്ളി ചാലിൽ തറുവയ്ക്കുട്ടി ഹാജി അന്തരിച്ചു

മേപ്പയൂർ: ചങ്ങരംവള്ളിയിലെ ചാലിൽ തറുവയ്ക്കുട്ടി ഹാജി (83) അന്തരിച്ചു: മക്കൾ ചാലിൽ നിഷാദ്,(പേരാമ്പ്ര ട്രഷറി ) നജ്മു , നഫ്സി .മരുമക്കൾ

യൂത്ത് വിംഗ് പേരാമ്പ്ര യൂണിറ്റ് ‘ഡെസ്പഗാർ’ എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു

പേരാമ്പ്ര: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പേരാമ്പ്ര യൂണിറ്റ് കമ്മിറ്റി ദ്വിദിന എക്സിക്കുട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. ‘ഡെസ്പഗാർ’ എന്ന