താമരശ്ശേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

താമരശ്ശേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടില്‍ താമസിക്കുന്ന ചാന്ദിരത്തില്‍ ജിതിന്‍ (ലാലു 33 ) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

മൂന്ന് ദിവസം മുമ്പാണ് ജിതിൻ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. രോഗം മൂർച്ഛിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ലഹരിക്കെതിരെ കൊയിലാണ്ടിയിൽ ഓപ്പൺ ഫോറം

Next Story

അരിക്കുളത്ത് ദൃശ്യം പരിപാടി ; ബഹിഷ്ക്കരണ തീരുമാനവുമായി യു.ഡി.എഫ്

Latest from Local News

വീട്ടിലേക്ക് ചെളിവെള്ളം കുത്തിയൊലിക്കുന്നു; റോഡിൻ്റെ അശാസ്ത്രീയ നിർമാണത്തിനെതിരെ അരിക്കുളം പറമ്പത്ത് ഇന്ന് യു ഡി എഫ് പ്രതിഷേധം

  കൊയിലാണ്ടി: റോഡിൻ്റെ അശാസ്ത്രീയ നിർമാണം കാരണം വീട്ടിലേക്ക് ചെളിവെള്ളം കുത്തിയൊലിക്കുന്നത് കുടുംബത്തിനെ ദുരിതത്തിലാക്കുന്നു. അരിക്കുളം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പറമ്പത്ത്

പനക്കാട് സാന്ദ്രിമ വായനശാല വായനാവാരാഘോഷവും ഉന്നത വിജയികളുടെ അനുമോദനവും സംഘടിപ്പിച്ചു

പേരാമ്പ്ര : പനക്കാട് സാന്ദ്രിമ വായനശാല വായന വാരാഘോഷവും, വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരവും,എൽഎസ്എസ്, യുഎസ്എസ്, പത്താംതരം, പ്ലസ് ടു പരീക്ഷകളിൽ ഉന്നത

കോഴിക്കോട് സാമൂതിരി രാജാ കെ സി രാമചന്ദ്രൻ രാജ അന്തരിച്ചു

കോഴിക്കോട് സാമൂതിരി രാജാ കെ സി രാമചന്ദ്രൻ രാജ (93)അന്തരിച്ചു . ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം

വടകര സഹോദയ സ്കൂൾ കോംപ്ലക്സ് ടോപ്പേഴ്സ് ഡേ റാണി പബ്ലിക് സ്കൂളിൽ ആഘോഷിച്ചു; വിവിധ വിഭാഗങ്ങളിലെ മികച്ച വിദ്യാർഥികളെ ആദരിച്ചു

വടകര സഹോദയ സ്കൂൾ കോംപ്ലക്സ് ടോപ്പേർസ് ഡേ ആഘോഷത്തിന് വടകര റാണി പബ്ലിക് സ്കൂൾ വേദിയായി. കെ. ഇ.ടിപബ്ലിക് സ്കൂൾ പ്രിൻസിപ്പൽ

ഇളയിടത്ത് വേണു ഗോപാൽ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനും സാംസ്‌ക്കാരിക പ്രവര്‍ത്തകനും ചില്ല’ സാംസ്‌ക്കാരിക മാസികയുടെ പത്രാധിപരുമായ കൊല്ലം ശാന്തി സദനില്‍ ഇളയിടത്ത്