പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് മുന്നോടിയായി ഉത്സവത്തിൻ്റെ പ്രധാന ചടങ്ങ് നടക്കുന്ന കാവ് പിഷാരികാവ് ദേവസ്വവും പിഷാരികാവ് ക്ഷേത്ര ഭക്തജനസമിതിയും സംയുക്തമായ് ശുചീകരിച്ചു. ഭക്തജന സമിതി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ, ജനറൽ സെക്രട്ടറി ശിവദാസൻ പനച്ചിക്കുന്ന്, ടി.ടി.നാരായണൻ എ. ശ്രീകുമാരൻ നായർ, മുരളി കൊണ്ടക്കാട്ടിൽ, കെ.കെ.മനോജ് എന്നിവർ നേതൃത്വം നൽകി. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ , മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ.കെ. പ്രമോദ്കുമാർ, ട്രസ്റ്റിബോർഡ് അംഗം സി. ഉണ്ണികൃഷ്ണൻ, മാനേജർ വി.പി. ഭാസ്ക്കരൻ എന്നിവർ വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകി.
Latest from Local News
അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച വടകര റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നാടിന് സമര്‍പ്പിച്ചു. 22 കോടി
കൊയിലാണ്ടി: ഒയിസ്ക കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ജൈവവൈവിധ്യ ദിനം ആചരിച്ചു. നഷ്ടപ്പെട്ടുപോകുന്ന നാട്ടറിവുകൾ സംബന്ധിച്ച് സിമ്പോസിയം നടത്തി. കാലാകാലങ്ങളിൽ നമ്മുടെ പൈതൃകമായി ലഭിച്ച
കൊയിലാണ്ടി: കുറുവങ്ങാട് ദേവസ്വം കുനി, കയനമഠത്തിൽ തങ്കമ്മ (78) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ വിജയൻ, സന്തോഷ്, ഡി.കെ.സുനിൽ,
ചേളന്നൂർ : എട്ടേ രണ്ട് പഞ്ചായത്ത് ആഫീസിനു പിറകുവശം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 5 ലക്ഷം രൂപ മുടക്കി നിർമ്മിച്ച
കൊയിലാണ്ടി റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ (പ്രതിദിനം 710 രൂപ നിരക്കിൽ) കെയർ ടേക്കർ (വനിത ) നിയമനത്തിനുള്ള