കൊയിലാണ്ടി മണ്ഡലത്തിലെ കെ.എൻ.എം ഈദ് ഗാഹുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു

 

കൊയിലാണ്ടി മണ്ഡലത്തിലെ കെ.എൻ.എം ഈദ് ഗാഹുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഈദ് ഗാഹുകൾ നടക്കുന്ന സ്ഥലങ്ങളും സമയവും താഴെ ചേർക്കുന്നു.

എല്ലാവരും വുളു എടുത്ത് മുസല്ലയുമായി കൃത്യസമയത്തിന് മുമ്പായി എത്തിച്ചേരണമെന്ന് കെ.എൻ.എം കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അറിയിച്ചു.

▪️ ഹിൽബസാർ സലഫി മസ്ജിദ് പരിസരം -ജുബൈർ മാസ്റ്റർ -7.30

▪️ മൂടാടി :ഹാജി പി കെ മൊയ്തു മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ട് -7മണി -അബ്ദുൽ ലത്തീഫ് ബാഖവി

▪️ കൊല്ലം :ലീഗ് ഓഫിസിന് എതിർ വശം -7.30am- അമീനുള്ള ഫാസിൽ

▪️ കൊയിലാണ്ടി സ്റ്റേഡിയം :സംയുക്ത ഈദ്ഗാഹ് -7മണിക്ക് -മിസ്ബാഹ് ഫാറൂഖി

▪️ നമ്പ്രത്തുകര സലഫി മസ്ജിദ് പരിസരം -7.15- ഫൈസൽ നന്തി

▪️ നടുവത്തൂർ -അൽമനാർ സെന്റർ -7മണി

▪️ ചെങ്ങോട്ട്കാവ് സലഫി മസ്ജിദ് -നിഫാൽ അഹ്‌മദ്‌ സ്വലാഹി -7.40 ന്

Leave a Reply

Your email address will not be published.

Previous Story

പിഷാരികാവ് ക്ഷേത്രത്തിലെ കാവ് ശുചീകരിച്ചു

Next Story

സെക്രട്ടറിയേറ്റിന് മുന്നിൽ അങ്കണവാടി ജീവനക്കാർ നടത്തി വന്നിരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. M 9.30 am

നവീകരിച്ച വടകര റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച വടകര റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നാടിന് സമര്‍പ്പിച്ചു. 22 കോടി

ഒയിസ്ക കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ജൈവവൈവിധ്യ ദിനം ആചരിച്ചു

കൊയിലാണ്ടി: ഒയിസ്ക കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ജൈവവൈവിധ്യ ദിനം ആചരിച്ചു. നഷ്ടപ്പെട്ടുപോകുന്ന നാട്ടറിവുകൾ സംബന്ധിച്ച് സിമ്പോസിയം നടത്തി. കാലാകാലങ്ങളിൽ നമ്മുടെ പൈതൃകമായി ലഭിച്ച

കുറുവങ്ങാട് ദേവസ്വം കുനി, കയന മഠത്തിൽ തങ്കമ്മ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് ദേവസ്വം കുനി, കയനമഠത്തിൽ തങ്കമ്മ (78) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ വിജയൻ, സന്തോഷ്, ഡി.കെ.സുനിൽ,