മലപ്പുറം: വളാഞ്ചേരിയിലെ ലഹരി സംഘങ്ങൾക്കിടയിലെ എച്ച്ഐവി വ്യാപനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബ്രൗൺ ഷുഗറിന്റെ വകഭേദമായ ടോമ എന്ന ലഹരിയാണ് വളാഞ്ചേരിയിൽ വ്യാപകമായി വിൽക്കപ്പെടുന്നത്. സിറിഞ്ച് ഉപയോഗിച്ച് ശരീരത്തിൽ നേരിട്ട് കുത്തിവെക്കുന്ന ഇവയിൽ മാരക മയക്കുമരുന്നിന്റെ വിഭാഗത്തിൽപ്പെടുന്നവയാണ്. വളാഞ്ചേരി നഗര മദ്ധ്യത്തിൽ പോലും ഇവ സുലഭമാണ്. ലഹരി വിതരണക്കാരിൽ മിക്കവരും ഇതരസംസ്ഥാന തൊഴിലാളികളാണ്. മില്ലിഗ്രാമിന് ആയിരങ്ങളാണ് വില. ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂരിൽ നിന്നാണ് ഇത് പ്രദേശത്ത് എത്തുന്നതെന്നാണ് വിവരം.
Latest from Main News
പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ എത്തിയ മലയാളി യുവാവ് കടന്നല് കുത്തേറ്റ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി ആയഞ്ചേരി സ്വദേശി സാബിര്‍ ആണ്
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 03.04.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 👉സർജറിവിഭാഗം ഡോ രാംലാൽ 👉ഓർത്തോവിഭാഗം ഡോ.കെ.രാജു 👉മെഡിസിൻ
സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന, സഹകരണ വിഷു-ഈസ്റ്റര്‍ സബ്സിഡി ചന്ത ആരംഭിക്കും. ഏപ്രില്‍ 12 മുതല്‍ 21 വരെ
കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് കൂടുതൽ കാര്യക്ഷമമാക്കാനായി സ്വകാര്യ പ്രൊഫഷണൽ ഏജൻസിയെ ഏൽപ്പിക്കുന്നു. ഇതിനായി ടെൻഡറും ക്ഷണിച്ചു കഴിഞ്ഞു. ഞായറാഴ്ചകളിലും പൊതു അവധി
വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. ഏപ്രില്‍ മാസം 15ന് മുമ്പായി വൈദ്യുതി പോസ്റ്റുകളില്‍