പൊയിൽക്കാവ് ചിറ്റയിൽതാഴെ ഗീതാനന്ദൻ അന്തരിച്ചു

പൊയിൽക്കാവ് ചിറ്റയിൽതാഴെ ഗീതാനന്ദൻ (54) അന്തരിച്ചു. ഭാര്യ ഷീജ. അച്ഛൻ പരേതനായ സി ജി എൻ ചേമഞ്ചേരി, അമ്മ കാർത്യായനിഅമ്മ, സഹോദരങ്ങൾ രാജൻ മാസ്റ്റർ, രാധാകൃഷ്ണൻ, രാജീവൻ.

Leave a Reply

Your email address will not be published.