മൂടാടി ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി മത്സ്യതൊഴിലാളികൾക് ഫൈബർ വള്ളം വിതരണം ചെയ്തു . മുത്തായം ബീച്ചിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ വിതരണോത്ഘാടനം നടത്തി. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി,വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. മോഹനൻ ,വാർഡ് മെമ്പർ റഫീഖ് പുത്തലത്ത്, ഫിഷറീസ് സബ്ഇൻസ്പെക്ടർ ജയപ്രകാശ് എന്നിവർ സംസാരിച്ചു.12 വള്ളങ്ങളാണ് നൽകിയത്. വലയും വാട്ടർ ടാങ്കും മത്സ്യ തൊഴിലാളിക്ക് നൽകിയിട്ടുണ്ട്.
Latest from Local News
അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച വടകര റെയില്‍വേ സ്റ്റേഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നാടിന് സമര്‍പ്പിച്ചു. 22 കോടി
കൊയിലാണ്ടി: ഒയിസ്ക കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ജൈവവൈവിധ്യ ദിനം ആചരിച്ചു. നഷ്ടപ്പെട്ടുപോകുന്ന നാട്ടറിവുകൾ സംബന്ധിച്ച് സിമ്പോസിയം നടത്തി. കാലാകാലങ്ങളിൽ നമ്മുടെ പൈതൃകമായി ലഭിച്ച
കൊയിലാണ്ടി: കുറുവങ്ങാട് ദേവസ്വം കുനി, കയനമഠത്തിൽ തങ്കമ്മ (78) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ വിജയൻ, സന്തോഷ്, ഡി.കെ.സുനിൽ,
ചേളന്നൂർ : എട്ടേ രണ്ട് പഞ്ചായത്ത് ആഫീസിനു പിറകുവശം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 5 ലക്ഷം രൂപ മുടക്കി നിർമ്മിച്ച
കൊയിലാണ്ടി റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ (പ്രതിദിനം 710 രൂപ നിരക്കിൽ) കെയർ ടേക്കർ (വനിത ) നിയമനത്തിനുള്ള