കെട്ടിട നികുതി പിഴ ഇല്ലാതെ അടയ്ക്കാനുള്ള സമയം 31.03.2025 വരെ ആയതിനാല് പ്രസ്തുത ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി 2025 മാര്ച്ച് 30, 31 പൊതു അവധി ദിവസങ്ങളില് നഗരസഭാ റവന്യൂ വിഭാഗം പൂര്ണ്ണമായും പ്രവര്ത്തിക്കുന്നതാണെന്ന് അറിയിക്കുന്നു. 3 വര്ഷത്തില് കൂടുതല് നികുതി അടയ്ക്കാനുള്ള കെട്ടിട ഉടമകള് മുമ്പ് നികുതി അടവാക്കിയ രശീതിയും കെട്ടിടവുമായി ബന്ധപ്പെട്ട രേഖകളും സഹിതം 31/03/2025നുള്ളില് നഗരസഭ ഓഫീസില് ഹാജരാക്കേണ്ടതാണെന്നും കൊയിലാണ്ടി നഗരസഭ സെക്രട്ടറി അറിയിക്കുന്നു.
Latest from Local News
വെങ്ങളം നളിനി (കല്യാണി) (73) (റിട്ട: അധ്യാപിക വെങ്ങളം യു.പി സ്കൂൾ) അന്തരിച്ചു. ഭർത്താവ് സി.കെ വിജയൻ (ck films) മക്കൾ
കാവുംന്തറ – ചങ്ങരം വെള്ളി റോഡിന്റെ ഭാഗമായ – തറമ്മൽ മുക്ക് -മമ്മിളിതാഴെ ഭാഗം പൊട്ടിപൊളിഞ്ഞ് പുർണ്ണമായും തകർന്നിരിക്കുകയാണ്. കാൽനടയാത്ര പോലും
നിടുമ്പൊയിൽ: അരിക്കാം ചാലിൽ കുടിവെള്ള പദ്ധതി മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത്
പേരാമ്പ്ര: പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബദൽ റോഡിൻ്റെ പൂഴിത്തോട് ഭാഗത്തെ സർവേ നടപടികൾ ആരംഭിച്ചു. സംസ്ഥാന സർക്കാർ നിർദേശത്തിൽ ഊരാളുങ്കൽ ലേബർ
മലപ്പുറം : തിരൂരിൽ മണൽക്കടത്ത് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തെ പൊലീസ് പിടികൂടി. ആനപ്പടി മങ്ങോട്ട്