വ്യാജ വാറ്റിനെതിരെ ബാലുശ്ശേരി എക്സൈസ് നടപടി ശക്തമാക്കി

വ്യാജവാറ്റിനെതിരെ ബാലുശ്ശേരി എക്സൈസ് സംഘം നടപടി ശക്തമാക്കി. ബാലുശ്ശേരി എക്സൈസ് പാർട്ടി കുന്നികൂട്ടം ഭാഗത്തും മുതുകാട് ഭാഗത്തും നടത്തിയ റെയ്ഡിൽ 200 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.അക്കാരി കേസും രജിസ്റ്റർ ചെയ്തു പാർട്ടിയിൽ എക്സൈസ് ഇൻസ്പക്ടർ കെ.വി.ബേബി,അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സുരേഷ് ബാബു, രാജു,പ്രിവന്റ്റ്റീവ് ഓഫീസർമാരായ രാജീവൻ, ഇ.എം. ഷാജി, സിവിൽ എക്സൈസ് ഓഫീസർ അനുപ് കുമാർ, ഡ്രൈവർ പ്രശാന്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.