പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ സേഫ് – പഠനമുറി ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് വിപണ കേന്ദ്രം ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ബിന്ദു സോമൻ അധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ അഭിനീഷ്, മെമ്പർമാരായ ഇ.കെ ജുബീഷ്, ഷീബശ്രീധരൻ, ടി.എം രജില എന്നിവർ സംസാരിച്ചു. ചടങ്ങിൽ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ വിചിത്ര പദ്ധതി വിശദീകരണം നടത്തി.
Latest from Local News
ചെങ്ങോട്ടുകാവ്: ഞാണംപൊയിൽ കണ്ടച്ചൻ കണ്ടി താഴെ കുനി ശൈലേഷ് കുമാർ (34) അന്തരിച്ചു. നാരായണൻ നായരുടേയും ദാക്ഷായണിയുടേയും മകനാണ്. ഭാര്യ :
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 31-07-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 1.ജനറൽമെഡിസിൻ ഡോ.ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ രാംലാൽ 3ഓർത്തോവിഭാഗം
കൂരാച്ചുണ്ട് : ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി
കുറ്റ്യാടി: കുറ്റ്യാടി പുതിയ ബസ് സ്റ്റാന്ഡില് യുവതിയുടെ മാല പൊട്ടിക്കാന് ശ്രമിച്ച വയോധികനെ കയ്യോടെ പിടികൂടി പോലീസിൽ ഏല്പ്പിച്ച് നാട്ടുകാര്. കക്കട്ട്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 31 വ്യാഴാഴ്ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോളജി വിഭാഗം ഡോ:അനൂപ് കെ 5.00