എം.എസ്.എഫ് 39ാം വാർഡ് ശാഖ സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ ജന.സെക്രട്ടറി എ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ജന. സെക്രട്ടറി ഫാസിൽ നടേരി, എം.എസ്.എഫ് നിയോജക മണ്ഡലം ജന. സെക്രട്ടറി സിഫാദ് ഇല്ലത്ത്, മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ബാസിത്ത് കൊയിലാണ്ടി, എം.എസ്.എഫ് നിയോജക മണ്ഡലം സെക്രട്ടറി പി കെ റഫ്ഷാദ്, എം.എസ്.എഫ് മുനിസിപ്പൽ പ്രസിഡന്റ് നിസാം തുടങ്ങിയവർ പങ്കെടുത്തു.
