കാപ്പാട് ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ വാച്ച്മാൻ ആയിരുന്ന കിഴക്കെ ക്കൂട്ടിൽ മുഹമ്മദ് അന്തരിച്ചു

കാപ്പാട് : കാപ്പാട് ഐനുൽ ഹുദാ യതീം ഖാനയിലും ഇലാഹിയ ഹയർ സെക്കൻഡറി സ്കൂളിലും സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തിരുന്ന മുനമ്പത്ത് താമസിക്കും കിഴക്കെ കൂട്ടിൽ മുഹമ്മദ് [78]അന്തരിച്ചു ഭാര്യ: മുനമ്പത്ത് ഖദീജ മകൾ: സുമയ്യ മരുമകൻ : അബ്ദുൽ ലത്തീഫ്സഹോദരങ്ങൾ: അബ്ദുറഹിമാൻ ചേളന്നൂർ, അഹ്മ്മദ് വയനാട് , അബൂബക്കർ കണ്ണങ്കടവ്, കുഞ്ഞായിഷ , ആസിയ , സഫിയ പരേതരായ ഫാത്തിമ, ഖദീജ

Leave a Reply

Your email address will not be published.