അത്തോളി കൂമുള്ളി കല്പനയിൽ കരുണാകരൻ നായർ (റിട്ട: ഹെൽത്ത് സൂപ്പർവൈസർ ) അന്തരിച്ചു

അത്തോളി: കൂമുള്ളി കല്പനയിൽ കരുണാകരൻ നായർ (88) (റിട്ട: ഹെൽത്ത് സൂപ്പർവൈസർ ) അന്തരിച്ചു. ഭാര്യ: പരേതയായ ടി.ലീലാവതി മക്കൾ: പ്രജിത്ത് ( മലബാർ മെഡിക്കൽ കോളേജ്), അനൂപ (ലൈബ്രേറിയൻ കണ്ണൂർ യൂണിവേഴ്സിറ്റി)മരുമക്കൾ: ജയവർമ (ഹെഡ്മാസ്റ്റർ, ഗവ:യു.പി സ്കൂൾ മോഴത്തടം), ഐശ്വര്യമുല്ലേരി സഹോദരങ്ങൾ: സരസ്വതി ,പരേതരായ രാഘവൻ നായർ, സോമശേഖരൻ നായർ ശവസംസ്കാരം വ്യാഴം 2 മണി കൂമുള്ളിയിലെ കല്പന വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published.