കൊടുവള്ളി: കരുവൻപൊയിൽ വടക്കേ തൊടുകയിൽ ചോയിക്കുട്ടി (74) അന്തരിച്ചു. ഭാര്യ സരോജിനി. മക്കൾ നിഷാന്ത് (ഓട്ടോ ഡ്രൈവർ) , അനിൽ, ശ്രീകാന്ത് (യൂത്ത് കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം സെക്രട്ടറി), നിഷ. മരുമക്കൾ സുനിൽ (പയിമ്പ്ര), ഷിംന, ദിവ്യ, രജിന. സഹോദരങ്ങൾ
കണാരൻ (റിട്ട. എംടിഎസ്), മാണിക്യം, പരേതരായ കൃഷ്ണൻകുട്ടി, മാത, ഇട്ടി (മാളു), മാണി. സഞ്ചയനം ബുധനാഴ്ച.
