അത്തോളി : ശുചിത്വ മിഷൻ്റെ സഹകരണത്തോടെ അത്തോളി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന തുമ്പൂർ മൊഴി മാതൃകയിലുള്ള മാലിന്യ സംസ്കരണ കേന്ദ്രം പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ വേളൂർ ജി എം യു പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ. റിജേഷ് അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ ഓഫീസർ എം.ഗൗതം, സ്ഥിരം സമിതി അധ്യക്ഷരായ എഎം സരിത, ഷീബാ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, പി.ടി.എ പ്രസിഡൻ്റ് പ്രഫ.കെ. ജസ്ലീൽ, എസ്.എം.സി ചെയർമാൻ എം.കെ.സാദിഖ് എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപകൻ ടി.എം.ഗിരീഷ് ബാബു സ്വാഗതവും ബ്ലോക്ക് കോർഡിനേറ്റർ പി. ആഷിത നന്ദിയും പറഞ്ഞു.
Latest from Local News
പേരാമ്പ്ര 17കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. വടകര പതിയാരക്കര കുളങ്ങര അഭിഷേക് (19) കായണ്ണ ചോലക്കര മീത്തൽ
വടകര റാണി പബ്ലിക്ക് സ്കൂളിൻ്റെ ടോപ്പേഴ്സ് ഡേയും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും റാണി സ്കോളർഷിപ്പ് പ്രോഗ്രാമിൻ്റെ ഉദ്ഘാടനവും (One Lakh worth
അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ
കോഴിക്കോട് : ചില്ല മാസികയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം ചില്ല മാസികയുടെ സ്മരണിക കോഴിക്കോട് നളന്ദയിൽ സംഘടിപ്പിച്ച
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.