കടിയങ്ങാട് സലഫി മസ്ജിദ് പ്രസിഡന്റ് കുറുങ്ങോട്ട് (കോറോത്ത് കണ്ടി) സൂപ്പി ഹാജി (81) അന്തരിച്ചു. മുൻ പുറവൂർ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, പുറവൂര് മഹല്ല് ഭാരവാഹി, കെ എൻ എം പേരാമ്പ്ര മണ്ഡലം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ മറിയം മടത്തിൽ (കാഞ്ഞിരാട്ട് തറ),
മക്കൾ: അഷ്റഫ് (ബഹ്റൈൻ ), ഷഫീഖ് (ഗോൾഡൺ ഫാൾ ക്കാൻ കരാട്ടെ&ഖത്തർ ഏഷ്യൻ ഫ്രഷ് ), റഷീദ് (ദുബായ് ), റാഷിദ് (ഖത്തർ). മരുമക്കൾ: സുബൈറത് (വടക്കും കര-നമ്പാo വയൽ ) ചേരാപുരം, റഷീദ (കാരക്കണ്ടി) അരൂര്, സജീറ (പൂളതറ അറിയരച്ചം കണ്ടി) കുറ്റ്യാടി, സുഹാദ ഇല്ലത്ത് മീത്തൽ (തോടന്നൂര്). സഹോദരങ്ങൾ കുഞ്ഞബ്ദുള്ള ഹാജി (ചോയിമഠം ), മൊയ്‌ദു (പുറവൂർ ), ഖാസിം (കടിയങ്ങാട് ), ഇബ്രാഹിം (ദുബായ് ), ഖാലിദ് (ജിദ്ദ), ബീവി (പാലേരി ), പരേതയായ ഫാത്തിമ (ശാന്തിനഗർ).
Latest from Local News
ചെങ്ങോട്ട്കാവ് മുതല്‍ വെങ്ങളം വരെ ദേശീയ പാതയിലൂടെയുള്ള യാത്ര ദുഷ്‌ക്കരം. കൊയിലാണ്ടി-കോഴിക്കോട്ട് റൂട്ടില്‍ ബസ് സര്‍വ്വീസ് അതീവ പ്രയാസത്തിൽ. ഇതു വഴി
പേരാമ്പ്ര. ഡി കെ ടി എഫ് മുൻ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ദീർഘകാല വൈസ്
മൂടാടി മണ്ഡലം കണ്ടിയിൽ മീത്തൽ സി യു സി പരിധിയിലെ എസ്എസ്എൽസി (സിബിഎസ്ഇ) പരീക്ഷയിൽ ഉന്നത വിജയം നേടിയ നിഹാരിക D/O
വടകര: താലൂക്കിൽ റേഷൻ വിതരണം കാര്യക്ഷമമാക്കണമെന്ന് താലൂക്ക് ഭക്ഷ്യ ഉപദേശക വിജിലൻസ് സമിതി യോഗം ആവശ്യപ്പെട്ടു.പല റേ ഷൻ കടകളിലും റേഷൻ
കൊയിലാണ്ടി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്ക്