മുണ്ടോത്ത് ഷിഫാ ചാരിറ്റി മെഡിക്കൽ വിങ്ങ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇഫ്താർ മീറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. എം. ബാലരാമൻ ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രസിഡണ്ട് പി. കെ. ഹാഷിദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുധീഷ്, സുജാത നമ്പൂതിരി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ. കെ. സുരേഷ്, പവിത്രൻ മാസ്റ്റർ, പി. പി. കോയ നാറാത്ത്. ടി. എം. മോഹൻദാസ്, മുസ്തഫ കിനാത്തിൽ, എം. പി. അബ്ദുൽ ജലീൽ, ചന്തപ്പൻ മാസ്റ്റർ മൈക്കോട്ടേരി, സുധൻ, പാറക്കൽ അബു ഹാജി, ഷെഫീഖ് ശിവആണ്ടിലേരി, മൂസക്കോയ മാവിളി, കെ. കുഞ്ഞു മാസ്റ്റർ, മധു എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.
Latest from Local News
കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് രൂക്ഷമായ തെരുവ് നായ ശല്യം. നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു. കൂട്ടമായെത്തി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും, കുട്ടികൾക്ക്
തോടന്നൂർ : മന്തരത്തൂർ വലിയാണ്ടിയിൽ അമ്മുക്കുട്ടി അമ്മ (91) അന്തരിച്ചു. തോടന്നൂർ മഹാദേവക്ഷേത്രം മാതൃസമതി അംഗമാണ്. ഭർത്താവ് പരേതനായ ബാലകൃഷണക്കുറുപ്പ്. മക്കൾ
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ
കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും