ജില്ലാ റംസാൻ ഫെയറിന് തുടക്കം

സപ്ലൈകോ ജില്ലാതല റംസാൻ ഫെയർ ബേപ്പൂർ നടുവട്ടം ക്രൗൺ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ഫെയർ പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സപ്ലൈകോ മേഖല മാനേജർ ഷെൽജി ജോർജ്ജ് അധ്യക്ഷത വഹിച്ചു.

മാർച്ച് 30 വരെ തുടരുന്ന ഫെയറിൽ പതിമൂന്നിന സബ്സിഡി സാധനങ്ങൾക്ക് പുറമേ, 40 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവും ലഭ്യമായിരിക്കും. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾക്കും മാർച്ച് 30 വരെ വിലക്കുറവ് നൽകും.

കോർപറേഷൻ ടൗൺ പ്ലാനിങ് ചെയർപേഴ്സൺ കെ കൃഷ്ണകുമാരി, ഡിപ്പോ മാനേജർ എസ് കെ സജിത, പീതാംബരൻ, ജില്ലാ ഡിപ്പോ ജൂനിയർ മാനേജർ ജയൻ എൻ പണിക്കർ, പി മമ്മദ് കോയ, പ്രകാശ് കറുത്തേടത്ത്, കെ സി ഇസ്മയിൽ, ശംസുദ്ധീൻ, ഷൈമ പൊന്നത്ത് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published.

Previous Story

ലഹരിക്കെതിരെ “കവചം “തീർത്ത് അദ്ധ്യാപകർ

Next Story

സ്വാതി മ്യൂസിക് ആൻ്റ് ഡാൻസ് ഫെസ്റ്റ് ഏപ്രിൽ 17 മുതൽ 20 വരെ കോഴിക്കോട്

Latest from Local News

മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് (സിഎംഎ) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

 കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കുറ്റ്യാടി അടുക്കത്ത് സ്വദേശി ചേക്കു എന്ന അജ്‌നാസാണ്

അധ്യാപക നിയമനം

കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി ഹിസ്റ്ററി (ജൂനിയര്‍), മാത്‌സ് (ജൂനിയര്‍), കൊമേഴ്സ് (സീനിയര്‍) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ