ആന്തട്ട റെസിഡന്റ്‌സ് അസ്സോസിയേഷൻ ഇഫ്താർവിരുന്ന് സംഘടിപ്പിച്ചു

ആന്തട്ട റെസിഡന്റ്‌സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. അസോസിയേഷൻ സെക്രട്ടറി കെ. വി. വിജയകുമാർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ അബ്ദുൾ കരീം അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ കൗൺസിലർ യു. അസീസ് മുഖ്യഭാഷണം നടത്തി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ അംഗം സുധ കാവുങ്കൽ പൊയിൽ, ആന്തട്ട ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്‌ ടി. എം. സത്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ. പി. സചീന നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.