കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായിരുന്ന യു.രാജീവൻ മാസ്റ്ററെ ബാങ്ക് ഭരണസമിതി അനുസ്മരിച്ചു

സർവ്വീസ് സഹരണ ബാങ്ക് പ്രസിഡണ്ടായിരുന്ന യു രാജീവൻ മാസ്റ്ററെ മൂന്നാം ചരമവാർഷിക ദിനത്തിൽ ബാങ്ക് ഭരണസമിതിയോഗം അനുസ്മരിച്ചു. എൻ.മുരളീധരൻ തോറോത്ത് ആദ്ധ്യക്ഷം വഹിച്ചു. സി.പി. മോഹനൻ, ഉണ്ണികൃഷ്ണൻ മരളൂർ, വി. എം .ബഷീർ, ടി.പി.ശൈലജ, എം.ജനറ്റ്, എൻ.എം പ്രകാശൻ, പി.വി. വത്സൻ, എം.പി. ഷംനാസ്, ടി.വി. ഐശ്വര്യ, സെക്രട്ടറി കെ.ടി. ലത പ്രസംഗിച്ചു.

Leave a Reply

Your email address will not be published.