ചേളന്നൂർ എഴേറ് പുതുക്കുടി താമസിക്കും പത്മാവതി (78) അന്തരിച്ചു. ഭർത്താവ്: പരേതനായ കരുവാരക്കൽ രാരിച്ചൻ. മക്കൾ: സുകുമാരൻ, സുഭ. മരുമക്കൾ: വള്ളിൽ ശ്രീജ, ചാലിക്കര വാസുദേവൻ. സഹോദരങ്ങൾ: വേങ്ങേരി പുറായിൽ സരസുദേവി, സുമതി, പരേതരായ ശ്രീധരൻ, ശ്രീമതി, മാധവി. സഞ്ചയനം: ശനി
