കൊയിലാണ്ടി യുവകലാസാഹിതി ജില്ലാ കമ്മിറ്റിയും റെഡ് കർട്ടനുമായി ചേർന്ന് ഏപ്രിൽ 28 29 30 തിയ്യതികളിൽ നടത്തുന്ന കിതാബ് ഫെസ്റ്റ് രണ്ടാം പതിപ്പിൻ്റെ സ്വാഗത സംഘം ഓഫീസ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡിൽ നഗരസഭ ഉപാദ്ധ്യക്ഷൻ അഡ്വ കെ സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ കെ അജിത്, സംഘാടക സമിതി ചെയർമാൻ അബൂബക്കർ കാപ്പാട്, യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷറഫ് കുരുവട്ടൂർ, അഡ്വ എസ് സുനിൽ മോഹൻ, കെ വി സത്യൻ, പ്രദീപ് കണിയാറക്കൽ, സി സി ഗംഗാധരൻ, കെ.എസ് രമേശ് ചന്ദ്ര, പി കെ വിശ്വനാഥൻ, വിജയഭാരതി എൻ കെ എന്നിവർ പങ്കെടുത്തു.
Latest from Local News
ചേമഞ്ചേരി :തുവ്വപ്പാറ തുവ്വക്കാട് പറമ്പിൽ പ്രേമൻ (63) അന്തരിച്ചു. ഭാര്യ :പ്രീതി. മക്കൾ: പ്രജിഷ ,അനോഷ് മരുമക്കൾ: സജേഷ് , അരുണിമ
മേപ്പയ്യൂർ: മുൻ മേപ്പയ്യൂർ ഗ്രാമ പഞ്ചാവൈസ് പ്രസിഡണ്ടും, കേരള സ്റ്റേറ്റ് എൻ. ജി.ഒ സെൻ്റർ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കൊഴുക്കല്ലൂരിലെ കെ.പാച്ചർ കൊല്ലർ
അഖിലന്ത്യാ എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് കൊയിലാണ്ടി താലൂക്ക് പ്രസിഡൻ്റ്, കേരള സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ്, ചെങ്ങാട്ടകാവ്
എംപി ഷാഫി പറമ്പിലിനെ തെരുവിൽ തടയുകയും, അസഭ്യഭാഷയിൽ ആക്ഷേപിക്കുകയും ചെയ്ത Dyfi ഗുണ്ടാ യിസത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ യു.ഡി.എഫ് പ്രതിഷേധപ്രകടനം നടത്തി.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം