കാളിയാട്ടം ബ്രോഷർ പ്രകാശനം ചെയ്തു

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ കാളിയാട്ട മഹോത്സവത്തിന്റെ ബ്രോഷർ ദേവസ്വം ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ മുൻ ചെയർമാൻ വാഴയിൽ ബാലൻ നായർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ചടങ്ങിൽ ട്രസ്റ്റി ബോർഡ് അംഗങ്ങളായ എരോത്ത് അപ്പുക്കുട്ടി നായർ , സി . ഉണ്ണികൃഷ്ണൻ, എം. ബാലകൃഷ്ണൻ , പി.പി. രാധാകൃഷ്ണൻ , ടി. ശ്രീപുത്രൻ, അസി. കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ , ദേവസ്വം മാനേജർ വി.പി. ഭാസ്കരൻ , അനിൽ ചെട്ടിമഠം, കെ.കെ. രാകേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.