വെങ്ങളം മേൽപ്പാലം ഗതാഗതത്തിനായി തുറന്നു

വെങ്ങളം മേൽപ്പാലത്തിലൂടെ വാഹനങ്ങൾ കടത്തി വിട്ടു തിങ്കളാഴ്ച വൈകിട്ടാണ് മേൽപ്പാലം തുറന്നത ‘ബൈപ്പാസ് വഴി പോകേണ്ട വാഹനങ്ങൾക്ക് ഇത് വഴി പോകാം. ദേശീയ പാത ആറ് വരിയില്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് വെങ്ങളത്ത് ഉയരപാത നിര്‍മ്മിച്ചത്. രാമനാട്ടുകര-വെങ്ങളം റീച്ചിലാണ് വെങ്ങളം ജംഗ്ഷനില്‍ രണ്ട് വരി ഉയര പാതയാണ് നിര്‍മ്മിച്ചത്. ഏറ്റവും ദൈര്‍ഘ്യമേറിയ ഉയരപാതയാണ് വെങ്ങളത്ത് നിര്‍മ്മിച്ചത്.

Leave a Reply

Your email address will not be published.