രജിസ്റ്റാർ ഓഫിസ് റോഡ് ഗതാഗതയോഗ്യമാക്കണം

മാഹി : അഴിയൂർ ബൈപ്പാസിൽ നിന്നും രജിസ്റ്റാർ ഓഫിസിലേക്ക് പോകുന്ന റോഡ് കോൺക്രീറ്റ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് അഴിയൂർ രജിസ്റ്റാർ ഓഫീസ് ജനകീയ സമിതി രുപീകരണ യോഗം ആവശ്യപ്പെട്ടു. ഓഫീസിന് ചുറ്റും സി സി ടി വി സ്ഥാപിക്കണമെന്നും ആവശ്യമുയർന്നു.

ജില്ല പഞ്ചായത്ത് അംഗം നിഷ പുത്തൻ പുരയിൽ അധ്യഷത വഹിച്ചു. രജിസ്റ്റാർ ടി കെ രമേഷ്, പി ശ്രീധരൻ , പി ബാബുരാജ്, കല്ലോറത്ത് സുകുമാരൻ ,യു എ റഹീം, പ്രദീപ് ചോമ്പാല , ബാബു പറമ്പത്ത്, കെ എ സുരേന്ദ്രൻ പി പി ബിന്ദു, മുബാസ് കല്ലേരി, കെ രവീന്ദ്രൻ ,കെ പി ഗോപകുമാർ, കെ രജീഷ് കുമാർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.

Previous Story

വിശുദ്ധ റമദാൻ സഹനത്തിന്റെയും കാരുണ്യത്തിന്റെയും കാലം; ബെന്നി ബഹന്നാൻ

Next Story

പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.സി.പ്രേമന് ഫയർ സ്റ്റേഷൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉജ്ജ്വലമായ യാത്രയയപ്പ്

Latest from Local News

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ന് കൊയിലാണ്ടി ടൗൺ ഹാളിൽ

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ാം തീയതി രാവിലെ 10 മണി മുതൽ 3 മണി

ഏഞ്ഞിലാടി മുസ്സയുടെ 18ാം ചരമവാർഷികത്തോടനുബന്ധിച്ച് പയ്യോളി ശാന്തി പാലിയേറ്റിവ് ക്ലിനിക്കിന് ഭക്ഷ്യധാന്യ കിറ്റും ഡയാലിസ് രോഗികൾക്കുള്ള ധനസഹായവും വിതരണം ചെയ്തു

പ്രമുഖ കോൺഗ്രസ്സ് നേതാവും കാട്ടാംമ്പള്ളി സമരഭടനുമായിരുന്ന ഏഞ്ഞിലാടി മുസ്സയുടെ 18ാം ചരമവാർഷികത്തോടനുബന്ധിച്ച് പയ്യോളി ശാന്തി പാലിയേറ്റിവ് ക്ലിനിക്കിന് ഭക്ഷ്യധാന്യ കിറ്റും, ഡയാലിസ്

നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം അംഗങ്ങൾ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം സന്ദർശിച്ചു

നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങൾ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം സന്ദർശിച്ചു. വായനമാസാചരണത്തോടനുബന്ധിച്ച് ഗ്രന്ഥശാല

നമ്പൂരി കണ്ടി – പുളിക്കിലാട്ട് മീത്തൽ റോഡിന്റെ അശാസ്ത്രീയ നിർമ്മാണം വീടുകളിൽ വെള്ളം കയറുന്നു അടിയന്തിര പരിഹാരം വേണമെന്ന് യുഡിഎഫ്

അരിക്കുളം ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ പറമ്പത്ത്നമ്പൂരി കണ്ടി – പുളിക്കിലാട്ട് മീത്തൽ റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണം കാരണം സമീപത്തെ നമ്പൂരി കണ്ടി

കണയങ്കോട് കല്ലങ്കോട് കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷം ജൂലൈ 7ന്

കൊയിലാണ്ടി: കണയങ്കോട് കല്ലങ്കോട് കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂലൈ 7 തിങ്കളാഴ്ച ആഘോഷപൂർവം നടത്തുന്നു. ക്ഷേത്ര തന്ത്രി പെരുമ്പള്ളി ഇല്ലം പ്രദീപൻ നമ്പൂതിരിയും