മുചുകുന്ന് കോമച്ചം കണ്ടി ശ്രീജ അന്തരിച്ചു

മുചുകുന്ന് കോമച്ചം കണ്ടി ശ്രീജ (59) അന്തരിച്ചു. ഭർത്താവ് :  കോമച്ചം കണ്ടി ഗോപാലൻ (റിട്ട. മൃഗസംരക്ഷണവകുപ്പ് ) . പിതാവ് :  പരേതനായ കണാരങ്കണ്ടി കുഞ്ഞിക്കണാരൻ. മക്കൾ : അനുസുഖി (മലബാർ മെഡിക്കൽ കോളെജ് മൊടക്കല്ലൂർ ) അഭിസുഖി( അധ്യാപിക വന്മുകം കോടിക്കൽ സ്കൂൾ,നന്തി) അമൃത (വനിത സഹകരണ സംഘം അണേല).  മരുമക്കൾ : രാമകൃഷ്ണൻ (ചെങ്ങോട്ട് കാവ് ) സുമേഷ് തിക്കോടി (കുവൈത്ത്) അനേഷ് നരക്കോട് (ഖത്തർ ).  സഹോദരൻ : ശ്രീഷു മാസ്റ്റർ (ചേമഞ്ചേരി പൂങ്കുളങ്ങര യു.പി സ്കൂൾ, NSTA സംസ്ഥാന പ്രസിഡന്റ് ).

Leave a Reply

Your email address will not be published.