ക്യു എഫ് എഫ് കെ ഫെസ്റ്റിവൽ ലോഗോ പ്രകാശനം നിർവഹിച്ചു

കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ 2025 ന് ഏപ്രിൽ ഒന്നിന് എൻട്രികൾ ക്ഷണിച്ചുകൊണ്ട് തുടക്കമാവും. ഫെസ്റ്റിവൽ ലോഗോ പ്രകാശനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി സ്വവസതിയിൽ വെച്ച് നിർവ്വഹിച്ചു.
ഫെസ്റ്റിവൽ ജൂറി ചെയർമാൻ സംവിധായകൻ ജിയോ ബേബി, സ്പെഷ്യൽ ജൂറി ജിജു ജേക്കബ്ബ്, രാജ് ബാബു,അനു രാം (സംവിധായകർ) ജി ആർ ഇന്ദുഗോപൻ (സ്ക്രിപ്റ്റ് റൈറ്റർ) മാലാ പാർവതി, രവീന്ദ്രൻ (ആർട്ടിസ്റ്റ്) വിപിൻ മോഹൻ (ക്യാമറാമാൻ), രഞ്ജിൻ രാജ് (മ്യൂസിക് ഡയറക്ടർ), സന്തോഷ്‌ വർമ്മ (ഗാന രചയിതാവ്) സ്ക്രീനിംഗ് ജൂറി രതിൻ രാധാകൃഷ്ണൻ, സനിലേഷ് ശിവൻ, പ്രശാന്ത് പ്രണവം, ഗിരീഷ് ദാമോദർ , സുശീൽകുമാർ ടി, നിധീഷ് നടേരി, ശിവദാസ് പൊയിൽകാവ്, ഹരികുമാർ എൻ ഇ, അനീഷ് അഞ്ജലി എന്നിവരാണ്.

7 വിഭാഗങ്ങളിലായി ഷോർട് ഫിലിം ഷോർട്, ലോങ്ങ് , പ്രവാസി ഫിലിം, ചിൽഡ്രൻസ് ഫിലിം, ഡോക്യുമെന്ററി, മ്യൂസിക്കൽ വീഡിയോ, ഡിവോഷണൽ വീഡിയോ എന്നിങ്ങനെയാണ് മത്സരയിനം. ഏപ്രിൽ ഒന്ന് മുതൽ മെയ്‌ 15 വരെ എൻട്രികൾ സ്വീകരിക്കും. ക്യു.എഫ്.എഫ്.കെ പ്രസിഡന്റ് ജനു നന്തിബസാർ, ഫെസ്റ്റിവെൽ ചെയർമാൻ പ്രശാന്ത് ചില്ല, കൺവീനർ ഹരി ക്ലാപ്സ്, ട്രഷറർ ആഷ്ലി സുരേഷ്, ബബിത പ്രകാശ്, രഞ്ജിത് നിഹാര, അർജുൻ സാരംഗി, വിശാഖ്, ഷിജിത്ത് മണവാളൻ, അരുൺ സി.പി, വിഷ്ണു ജനാർദ്ദനൻ, സംഗീത ബിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

മണ്ണിലിറങ്ങിയ നക്ഷത്രങ്ങൾക്ക് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൻ്റെ ബിഗ് സല്യൂട്ട്

Next Story

എ.ബി.സി ഫുട്ബോൾ അക്കാദമി പൊയിൽക്കാവ് സൗജന്യ ഫുട്ബോൾ കേമ്പ് സംഘടിപ്പിക്കുന്നു

Latest from Local News

തെയ്യം – തിറയാട്ടം കലാകാരനായ നടേരി കാവുംവട്ടം എടച്ചംപുറത്ത് ചെരിയോണ്ണി അന്തരിച്ചു

കൊയിലാണ്ടി: തെയ്യം – തിറയാട്ടം കലാകാരനായ നടേരി കാവുംവട്ടം എടച്ചംപുറത്ത് ചെരിയോണ്ണി പെരുവണ്ണാൻ(96) അന്തരിച്ചു.നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രം,മുതു വോട്ട് ക്ഷേത്രം,മരുതൂർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 21-10-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 21-10-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ

കെ.ആർ.എച്ച്.എ കുടുംബ സംഗമം നടത്തി

കൊയിലാണ്ടി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി പോലീസ് സബ്

“സർഗ്ഗ സ്പന്ദനം” മാസിക വിതരണോദ്ദ്ഘാടനം വേറിട്ട രൂപത്തിൽ പുരോഗമന കലാ സാഹിത്യ സംഘം കോട്ടക്കൽ

പയ്യോളി: എഴുത്തുകാരുടെ സ്വർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിൻടെ ഭാഗമായി പുരോഗമന കലാസാഹിത്യസംഘം കോട്ടക്കൽ “സർഗ്ഗ സ്പന്ദനം” മാഗസിൻ തയ്യാറാക്കി. കോട്ടക്കൽ വെളിച്ചം ഗ്രന്ഥാലയം,അറുവയിൽ ദാമോദരൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM to