കൊയിലാണ്ടി മുനിസിപ്പാലിറ്റി മത്സ്യ തൊഴിലാളികൾക്ക് ഇരു ചക്രവാഹനം ഐസ്ബോക്സ് എന്നിവ വിതരണം ചെയ്തു. കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റീ കെ.എ ഇന്ദിര അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ കെ.കെ. വൈശാഖ്, സുധാകരൻ, സിന്ധു സുരേഷ് എന്നിവർ സംസാരിച്ചു. 10 പേർക്കാണ് മുനിസിപ്പാലിറ്റി ഇരു ചക്രവാഹനം ഐസ്ബോക്സ് വിതരണം ചെയുന്നത്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ആതിര, സ്വാഗതവും ഫിഷറീസ് ഓഫീസർ നന്ദിയും അറിയിച്ചു.80000 രൂപയിലധികം യൂണിറ്റ് കോസ്റ്റ് വരുന്ന ടാങ്കിന് 40000 രൂപ മുനിസിപ്പാലിറ്റി സബ്സിഡി ആയി നൽകുന്നതാണ്.
തൻവർഷം 800000 രൂപയാണ് മുനിസിപ്പാലിറ്റി വകയിരുത്തിയത്.
Latest from Local News
:അരിക്കുളം: ഈരൻ കുഞ്ഞാലി കുഞ്ഞിക്കണ്ണൻ (96) അന്തരിച്ചു. ഭാര്യ : പരേതയായ അമ്മാളു ആറുകണ്ടത്തിൽ (ചാവട്ട്). മക്കൾ: ദേവി , യശോദ,
ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍
അന്തരിച്ച പ്രസിദ്ധ ഗായകൻ മണക്കാട്ട് രാജനെ സൗഹാർദ്ദ പെരുവട്ടൂർ അനുസ്മരിക്കുന്നു. ഹൃദയ വാഹിനി … എന്ന പേരിൽ ഓഗസ്റ്റ് 24
കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി നിലവിലെ മഴ തുടരും. പശ്ചിമ ബംഗാൾ – ഒഡിഷക്ക് മുകളിലായി പുതിയ ന്യൂന മർദ്ദം രൂപപ്പെടുന്നുണ്ട്.