മകൻ അച്ഛനെ വെട്ടിക്കൊന്നത് നാടിനെ നടുക്കി. ബാലുശ്ശേരി പനായിയിലാണ് മകൻ്റെ വെട്ടെറ്റ് അച്ഛൻ മരിച്ചത് ചാണോറ അശോകനാ(71)ണ് മകൻ്റെ വെട്ടേറ്റ് മരിച്ചത്. പ്രതിയായ മകൻ സുധീഷ് ഒളിവിലാണ് ‘ ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി. 12വർഷം മുമ്പ് അശോകൻ്റെ ഭാര്യയെ മറ്റൊര് മകന്ന് സുമേഷ് വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം അശോകൻ്റെ മൃതദേഹം വീട്ടിൽ തന്നെയാണ് ഉള്ളത്. പ്രതി സുധിഷ് ലഹരി ഉപയോഗിക്കുമായിരുന്നു. പ്രതി സുധിഷിനെ ബാലുശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു
