ചാലിക്കരയിലെ പരേതനായകൂടക്കണ്ടി ഗോപാലൻ നായരുടെ മകൻ സദാനന്ദൻ എക്സ് ആർമി(65 വയസ് ) അന്തരിച്ചു. ഭാര്യ – റീജ (നന്മണ്ട ) മക്കൾ – സൂരജ് (ബിജെപി സംസ്ഥാന കമ്മിറ്റിഓഫീസ് തിരുവനന്തപുരം),സൂഷ്മ (പൊയിൽക്കാവ്) മരുമക്കൾ – സ്നുബ,അനീഷ് ലാലു ( പൊയിൽക്കാവ് ഹൈസ്കൂൾ ), സഹോദരി – സരള (തിരുവോട്)അമ്മ പരേതയായ കല്യാണി അമ്മ
