ബേപ്പൂർ നിയോജക മണ്ഡലം വീക്ഷണം ദിനപത്ര ക്യാമ്പയിനിൽ ആദ്യ വരിക്കാരനായി കേരളാ മുൻസിപ്പൽ സ്റ്റാഫ് അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ. കെ. കെ. സുരേഷിനെ ചേർത്തി. ചടങ്ങിൽ എ.ഐ.സി.സി. മെംബർ ഡോ. ഹരിപ്രിയ , വീക്ഷണം സർക്കുലേഷൻ അസി.മാനേജർ ശ്രീ. ശൈലേഷ്, ബ്ലോക്ക് പ്രസിഡണ്ട് രാജീവ് തിരുവച്ചിറ, രാജേഷ് അച്ചാറമ്പത്ത്, വീക്ഷണം ബേപ്പൂർ നിയോജക മണ്ഡലം കോ-ഓർഡിനേറ്റർ / റിപ്പോർട്ടർ ഷുഹൈബ് ഫറോക്ക്, ഫറോക്ക് ബ്ലോക്ക് വൈസ് പ്രസിഡണ്ട് എം.എ. കബീർ, ട്രഷറർ ഷബീറലി, ഫറോക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ഷാജി പറശ്ശേരി, പി. രജനി, കെ.സി. ബാബു, ടി.കെ.ആക്കിഫ്, കനകരാജ്, ജിതേഷ് മണ്ണടത്ത്, ബഷീർ ഫറോക്ക്, കെ.എസ്.യു. ജില്ലാ ജന:സെക്രട്ടറി വിഥുൻ, റിയാസ് ചെറുവണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.
