എ.ബി.സി ഫുട്ബോൾ അക്കാദമി പൊയിൽക്കാവ് സൗജന്യ ഫുട്ബോൾ കേമ്പ് സംഘടിപ്പിക്കുന്നു

ഫുട്ബോൾ പരിശീലന രംഗത്ത് ദീർഘകാല പ്രവർത്തന പാരമ്പര്യമുള്ള എ.ബി.സി ഫുട്ബോൾ അക്കാദമി പൊയിൽക്കാവ് ഈ വേനലവധിക്കാലത്ത് സൗജന്യ ഫുട്ബോൾ കേമ്പ് സംഘടിപ്പിക്കുന്നു. 6 വയസ്സു മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾ രക്ഷിതാവിനൊപ്പം മർച്ച് 29 ശനിയാഴ്ച കാലത്ത് 6.30 ന് മുമ്പായി പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ ബീച്ച് ഗ്രൗണ്ടിൽ എത്തേണ്ടതാണ്.

Leave a Reply

Your email address will not be published.