കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 24 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 24 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1. ജനറൽ പ്രാക്ടീഷ്ണർ
ഡോ: മുസ്തഫ മുഹമ്മദ്
(8:00 am to 6:00 pm)
ഡോ: മുഹമ്മദ്‌ ആഷിക്
(6 pm to 8am)

2. സർജറി വിഭാഗം
ഡോ : മുഹമ്മദ്‌ ഷമീം
(1.00 pm to 2:00pm)

3.അസ്ഥി രോഗ വിഭാഗം
ഡോ ജവഹർ ആദി രാജ
On booking(രാവിലെ )

4.ഇ ൻ ടി വിഭാഗം
ഡോ :ഫെബിൻ ജെയിംസ്
3.30 pm to 5.00 pm

5.പൾമനോളജി വിഭാഗം
ഡോ :മോണിക്ക പ്രവീൺ (അലർജി,ആസ്ത്മ ശ്വാസകോശ രോഗങ്ങൾ )
9.30 am to 12.30 pm

6. ചർമ്മ രോഗ വിഭാഗം
ഡോ. ദേവിപ്രിയ മേനോൻ
11:30 am to 1:00 pm

7.ഡെന്റൽ വിഭാഗം
ഡോ : ശ്രീലക്ഷ്മി
9.30 am to 6.30 pm

8.ഫിസിയോ തെറാപ്പി
10 am to 1pm

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ.
1.ജനറൽ മെഡിസിൻ
ഡോ. വിപിൻ
ഞായർ
9 am to 6.00pm
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 3.00 pm to 6.00 pm

2.ഗൈനക്കോളജി വിഭാഗം
ഡോ. ഹീരാ ബാനു ( ചൊവ്വ, വെള്ളി 5 Pm to 6 pm)

3. യൂറോളജി വിഭാഗം
ഡോ. സായി വിജയ്
ഞായർ
4.00 pm to 5.00 pm

4.മാനസികാരോഗ്യ വിഭാഗം
ഡോ. രാജേഷ് നായർ (ചൊവ്വ .3 pm to 5 pm)

5.ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4:30 pmto 6pm)

6.എല്ലു രോഗവിഭാഗം
ഡോ : ഇർഫാൻ അഹമ്മദ്
ബുധൻ, ശനി, ഞായർ 4.00 pm to 7.pm

7 കാർഡിയോളജിവിഭാഗം
ഡോ. ഹരിദാസ്
ബുധൻ 3.30 pm to 5.30

8.ശിശു രോഗ വിഭാഗം

9.കൗൺസിലിംഗ് വിഭാഗം
Dr. അൻവർ സാദത് (on booking
10. സ്കാനിംഗ് വിഭാഗം

Contact no:04962994880, 2624700, 9744624700,9526624700,9656624700(whatsapp)
FacebookTwitterWhatsAppTelegramSnpm

Leave a Reply

Your email address will not be published.

Previous Story

സിപിഐ അരിക്കുളം ലോക്കൽ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Next Story

കോഴിക്കോട് ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 24-03-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

Latest from Local News

എസ്.എ.ആർ.ബി.ടി.എം. ഗവൺമെൻ്റ് കോളേജ്, കൊയിലാണ്ടി സുവർണ്ണ ജൂബിലി – കെട്ടിട സമുച്ചയം : ഉദ്ഘാടനം

കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ഏക സർക്കാർ കോളേജാണ് സയ്യിദ് അബ്ദുറഹിമാൻ ബാഫക്കി തങ്ങൾ മെമ്മോറിയൽ ഗവൺമെൻ്റ് കോളേജ് കൊയിലാണ്ടി. കോരപ്പുഴക്കും മൂരാട്

വേനലവധിയില്‍ കാപ്പാട് തീരത്തേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തി തുടങ്ങി

കാപ്പാട്: വേനലവധിയായതോടെ കാപ്പാട് തീരത്തേക്കുളള സന്ദര്‍ശകര്‍ കൂടുന്നു. മിക്ക ദിവസങ്ങളിലും മൂവ്വായിരത്തോളം സഞ്ചാരികള്‍ ഇവിടെയെത്തുന്നതായാണ് കണക്ക്. ഞായറാഴ്ച പോലുളള അവധി ദിനങ്ങളില്‍

2025-26 അധ്യയന വർഷം ഗവ : റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

2025-26 അധ്യയന വർഷം ഗവ : റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പിന്കീഴിൽ പ്രവർത്തിച്ചു വരുന്ന

കീഴരിയൂർ ചമ്പോളിത്താഴ – അരീക്കരത്താഴ കല്ലിട്ടൊടി പാടശേഖരം റോഡ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ ചമ്പോളിത്താഴ – അരീക്കരത്താഴ കല്ലിട്ടൊടി പാടശേഖരം റോഡ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ പ്രാദേശിക വികസന

കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ അത്യാധുനിക സൗകര്യങ്ങളോടുകൂടി സജ്ജീകരിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ രംഗത്ത് യു.പി തലം വരെ ഏറ്റവും മികച്ച വിദ്യാഭ്യാസ നിലവാരം പുലർത്തുന്ന സ്ഥാപനമായ കുറുവങ്ങാട് സെൻട്രൽ യു പി