കൊയിലാണ്ടി ശ്രീരാമകൃഷ്ണ മഠം മലബാർ മെഡിക്കൽ കോളജിൻ്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തി

കൊയിലാണ്ടി ശ്രീരാമകൃഷ്ണ മഠം മലബാർ മെഡിക്കൽ കോളജിൻ്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തി. ബ്രത്മചാരി ഭുവൻ നിലവിളക്കു കൊളുത്തി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഭാവ പ്രചാർ പരിഷത്ത് ചെയർമാൻ സുകുമാരൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. സ്വാഗത സംഘം ചെയർമാൻ മുരളി കെ.കെ., സംസ്ഥാന ജോ: കൺവീനർ രാമകൃഷ്ണൻ തലശ്ശേരി, സന്ദീപ് ലാൽ ( മലബാർ മെഡിക്കൽ കോളജ്) കെ.പി കുമാരൻ, എന്നിവർ ആശംസ നേർന്നു.

ഭാവ പ്രചാർ പരിഷത്ത് ജനറൽ സിക്രട്ടറി അജിത്ത് കെ.ആർ സ്വാഗതവും ശ്രീധരൻ പാലയാട്ട് നന്ദിയും പറഞ്ഞു. ജനറൽ മെഡിസിൻ, അസ്ഥി രോഗം, കണ്ണ്, ത്വക്ക്, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ വിദഗ്ദ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. വിവിധ വിഭാഗങ്ങളിലായി മുന്നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

 മുതിർന്ന ബിജെപി നേതാവ് അഹല്ല്യ ശങ്കർ അന്തരിച്ചു

Next Story

ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം സംഘടിപ്പിച്ചു

Latest from Local News

ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി

  ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും