കൊയിലാണ്ടി കോമത്തുകര ചരപറമ്പിൽ കല്ലുനിവാസിൽ കല്ല്യാണി അന്തരിച്ചു

കൊയിലാണ്ടി : കോമത്തുകര ചരപറമ്പിൽ കല്ലുനിവാസിൽ കല്ല്യാണി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ അപ്പുക്കുട്ടി ആശാരി
മക്കൾ : ഗീത കാവുന്തറ, സത്യപ്രകാശ്, ലത സേലം, റീന നടുവത്തൂർ, വിനോദൻ, ബിന്ദു വടകര, ബീന കണ്ണാടിക്കൽ
മരുമക്കൾ : ശങ്കരൻ കാവുന്തറ, ഗോപാൽ സേലം, ഷൈമ പയ്യോളി, ബാലകൃഷ്ണൻ നടുവത്തൂർ, സതീശൻ വടകര, ഷാജി കണ്ണാടിക്കൽ.സംസ്ക്കാരം ഞായർ രാവിലെ 9ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.