പേരാമ്പ്ര : കേരള കോൺഗ്രസ് (ജെ) പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് കോണിക്കുതാഴെ കെ.ടി രാമചന്ദ്രൻമാസ്റ്റർ ( 63) അന്തരിച്ചു. സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്ന കെ.ടി.ശങ്കരൻ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ് അക്ഷര ,ന്യൂ പാട്യംസ് കോളജുകളുടെ മാനേജരായിരുന്നു. ദീർഘകാലം വിവിധ പാരലൽ കോളജുകളിൽ അധ്യാപകനായിരുന്നു കല്ലോട്.വയങ്ങോട്ടുമ്മൽ പരദേവതാ ക്ഷേത്രം സെക്രട്ടറി ,വീനസ് തിയേറ്റേഴ്സ് അംഗം, സ്നേഹ റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നളിനി (പേരാമ്പ്ര സിഡ് ഫാം) , മകൾ : ആദിത്യ. മരുമകൻ: ശരത് ക്രിഴക്കൻ പേരാമ്പ്ര )സഹോദരങ്ങൾ: കമല ശിവദാസ് ,ഗീത, സുരേഷ് (കെ.ടി കാറ്ററിംഗ് ) പരേതതയായ ബിന്ദു.
Latest from Local News
ഉളളിയേരി ഗ്രാമ പഞ്ചായത്തിലെ അഞ്ചാമത്തെ ആരോഗ്യ ഉപകേന്ദ്രം ഒന്നാം വാര്‍ഡിലെ കക്കഞ്ചേരിയില്‍ സജ്ജമാകുന്നു. പുതിയ ഇരുനില കെട്ടിടത്തിന്റെ നിര്‍മ്മാണം ഏതാണ്ട്
കുറുവങ്ങാട് വട്ടാങ്കണ്ടി ബാലൻ നായർ (75) അന്തരിച്ചു. ഭാര്യ ഗിരിജ. മക്കൾ ലജീഷ് വിനീത് (KSFE) പരേതനായ വിവേക്. മരുമകൾ ശില്പ
ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ 11ാം തരത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വേ.ൈശവൃറ.മര.ശി വെബ്സൈറ്റ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.