കൊയിലാണ്ടി: വെള്ളക്കരം കുടിശിക നിവാരണത്തിന്റെ ഭാഗമായി കേരള ജല അതോറിറ്റി കൊയിലാണ്ടി സബ്ഡിവിഷന്‍ ഓഫീസിനു കീഴില്‍ കുടിശ്ശിക വരുത്തിയ ഉപഭോക്താക്കളുടെ കണക്ഷന്‍ വിച്ഛേദിക്കുന്ന നടപടി ആരംഭിച്ചതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു. കുടിശിക വരുത്തിയ ഉപഭോക്താക്കള്‍ എത്രയും പെട്ടെന്ന് തുക അടവാക്കേണ്ടതാണ്. കുടിശിക തുക അടക്കാത്തപക്ഷം മറ്റൊരു അറിയിപ്പ് ഇല്ലാതെ കണക്ഷന്‍ വിച്ഛേദിക്കുന്നതായിരിക്കുമെന്ന് അസി.എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
Latest from Local News
കൊയിലാണ്ടി പന്തലായനിയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ കളിയമ്പത്ത് ഇരട്ടച്ചിറ മണ്ണിട്ടു നികത്തുന്നതിനെതിരെയുള്ള പ്രതിഷേധ കൂട്ടായ്മ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട്
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-11-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം
പേരാമ്പ്ര: സാഹിബ് പേരാമ്പ്ര കൂട്ടായ്‌മയുടെ ആറാം വാർഷിക സംഗമവും ,ബീഗം പേരാമ്പ്ര വനിതാ കൂട്ടായ്മ നടത്തിയ ക്വിസ് മൽസരത്തിലെ വിജയികൾക്കുളള അനുമോദനവും
കൊയില്ലാണ്ടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ സമ്മേളനം സി.എച്ച്.ആർ.എഫ്. സംസ്ഥാന പ്രസിഡൻ്റ് കെ.അശോകൻ (റിട്ട്. ജില്ലാ ജഡ്ജി) ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ് കുടുംബ സംഗമം താഴെ കളരി യു പി സ്കൂളിൽ വെച്ച് നടന്നു.







