ബെന്നി ബഹനാൻ എം.പി ക്ക് സ്വീകരണം നൽകി

/

ദുബായ്: ഉമ്മൻ ചാണ്ടി കൾച്ചറൽ ഫോറം ദുബൈ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ ബെന്നി ബഹനാൻ എം.പിക്ക് ദുബൈ എയർപോർട്ടിൽ കൾച്ചറൽ ഫോറം ഭാരവാഹികൾ സ്വീകരണം നൽകി

Leave a Reply

Your email address will not be published.